"പി.സി. ദേവസ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
==ജീവിതരേഖ==
[[1906]] [[മാർച്ച് 24]]ന് ഇപ്പോഴത്തെ [[കോട്ടയം ജില്ല]]യിലെ [[കുടമാളൂർ|കുടമാളൂരിൽ]] ജനിച്ചു. മദ്രാസ് സർവകലാശാലയിൽ നിന്ന് [[മലയാളം|മലയാളത്തിലും]] [[സംസ്കൃതം|സംസ്കൃതത്തിലും]] എം.എ. ബിരുദം നേടി. [[തൃശൂർ]] [[സെന്റ് തോമസ് കോളേജ്, തൃശൂർ|സെന്റ് തോമസ് കോളജിൽ]] മലയാളം അധ്യാപകനായാണ് ഔദ്യോഗികജീവിതമാരംഭിച്ചത്.
 
[[2006]] [[ഒക്ടോബർ 10]]നു നൂറുവയസിൽ അദ്ദേഹം അന്തരിച്ചു.
==പ്രധാനകൃതികൾ==
<div class="references-small" style="-moz-column-count:2; -webkit-column-count:2; column-count:2;">
*ക്രിസ്തുഭാഗവതം
*പാണിനീയപ്രദ്യോതം
Line 20 ⟶ 23:
*ശബ്ദങ്ങളും രൂഢാർത്ഥങ്ങളും
*കഥാസരിത്‍സാഗരം (വിവർത്തനം)
</div>
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/പി.സി._ദേവസ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്