"പി.സി. ദേവസ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
==ജീവിതരേഖ==
[[1906]] [[മാർച്ച് 24]]ന് ഇപ്പോഴത്തെ [[കോട്ടയം ജില്ല]]യിലെ [[കുടമാളൂർ|കുടമാളൂരിൽ]] ജനിച്ചു. മദ്രാസ് സർവകലാശാലയിൽ നിന്ന് [[മലയാളം|മലയാളത്തിലും]] [[സംസ്കൃതം|സംസ്കൃതത്തിലും]] എം.എ. ബിരുദം നേടി. [[തൃശൂർ]] [[സെന്റ് തോമസ് കോളേജ്, തൃശൂർ|സെന്റ് തോമസ് കോളജിൽ]] മലയാളം അധ്യാപകനായാണ് ഔദ്യോഗികജീവിതമാരംഭിച്ചത്.
==പ്രധാനകൃതികൾ==
 
*ക്രിസ്തുഭാഗവതം
*ഭാരതശില്പികൾ
*പതിമൂന്നു കഥകൾ
*പോലീസ് കഥകൾ (നാലുഭാഗങ്ങൾ)
*ബാലനഗരം
*വേതാളകഥകൾ
*ജനകീയകാവ്യം
*കർഷകഗീതം
*വാല്മീകിയുടെ ലോകത്തിൽ
*രാജനീതി
*മതം ഇരുപതാം ശതകത്തിൽ
*മരുഭൂമിയിലെ ഗർജിതം
*ശബ്ദങ്ങളും രൂഢാർത്ഥങ്ങളും
==അവലംബം==
<references/>
"https://ml.wikipedia.org/wiki/പി.സി._ദേവസ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്