"ഏഷ്യൻ ഗെയിംസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 55 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q483463 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 22:
== ചരിത്രം ==
=== ഫാർ ഈസ്റ്റേൺ ചാമ്പ്യൻഷിപ് ഗെയിംസ് ===
[[ജപ്പാൻ]], [[ഫിലിപ്പൈൻസ്]], [[ചൈന]] എന്നീ രാജ്യങ്ങൾ നടത്തിയിരുന്ന ഫാർ ഈസ്റ്റേൺ ചാമ്പ്യൻഷിപ്പ് ഗെയിംസാണ് ഏഷ്യാഡിനുഏഷ് മുൻപ്it ഏഷ്യയിൽis അരങ്ങേറിയിരുന്നfull പ്രധാന കായികമേള. 1913ൽ [[ഫിലിപ്പൈൻസ്|ഫിലിപ്പൈൻസിലെ]] [[മനില|മനിലയിലാണ്]] ഇത് ആദ്യമായി അരങ്ങേറിയത്. 1938-ൽ ജപ്പാൻ ചൈനയെ ആക്രമിച്ചതോടെ ഈ കായികമേള ഇല്ലാതായി.worng
yughujhgjgyu
 
=== ഏഷ്യൻ ഗെയിംസിന്റെ പിറവി ===
[[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധ]] ശേഷം ഏഷ്യാ വൻ‌കരയിലെ നിരവധി രാജ്യങ്ങൾ സ്വതന്ത്രമായി. ഏഷ്യയുടെ കരുത്തും കഴിവുകളും പ്രകടിപ്പിക്കുവാൻ പൊതുവായ ഒരു കായികമേള ആവശ്യമാണെന്ന ചിന്ത പല പുതുരാഷ്ട്രങ്ങളും മുന്നോട്ടുവച്ചു. 1948 ഓഗസ്റ്റ് മാസം ലണ്ടനിൽ നടന്ന പതിനാലാമത് ഒളിമ്പിക്സിനിടയിൽ ഇന്ത്യൻ ഒളിമ്പിക്സ് കമ്മിറ്റി പ്രതിനിധിയായിരുന്ന ഗുരു ദത്ത് സോന്ധി ഏഷ്യൻ രാജ്യങ്ങൾക്കു മാത്രമായി ഒരു കായികമേള എന്ന ആശയം ഇതര രാജ്യങ്ങളിലെ പ്രതിനിധികളുമായി പങ്കുവച്ചു. ഇതേത്തുടർന്ന് ഏഷ്യൻ അത്‌ലറ്റിക് ഫെഡറേഷൻ രൂപവത്കരിക്കാൻ ധാരണയായി. 1949 ഫെബ്രുവരിയിൽ ഏഷ്യൻ ഗെയിംസ് ഫെഡറേഷൻ എന്നപേരിൽ പ്രസ്തുത സംഘടന ഔദ്യോഗികമായി നിലവിൽ‌വന്നു. ആദ്യത്തെ ഏഷ്യൻ ഗെയിംസ് 1951ൽ [[ഇന്ത്യ|ഇന്ത്യയുടെ]] തലസ്ഥാനമായ [[ന്യൂഡൽഹി|ന്യൂഡൽഹിയിൽ]] നടത്താനും ധാരണയായി.
"https://ml.wikipedia.org/wiki/ഏഷ്യൻ_ഗെയിംസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്