"ജിം കോർബെറ്റ് ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot: Migrating 19 langlinks, now provided by Wikidata on d:Q949297
(ചെ.)No edit summary
വരി 32:
ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനമാണ്‌ [[എഡ്വേർഡ് ജിം കോർബറ്റ്.|ജിം കോർബെറ്റ്]] ദേശീയോദ്യാനം. ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് വന്യജീവി സങ്കേതം എന്നായിരുന്നു ആദ്യനാമം.{{fact}} 1936-ൽ ഹയ്‌ലി ദേശീയോദ്യാനം എന്നാണിതറിയപ്പെട്ടിരുന്നത്.<ref>{{cite web|publisher = JimCorbettNationalPark.com|title = History|url = http://www.jimcorbettnationalpark.com/corbett_history.asp|accessdate = നവംബർ 13, 2008}}</ref> ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരം ഇതിന്റെ പേര്‌ രാംഗംഗ ദേശയോദ്യാനമെന്നാക്കിയെങ്കിലും 1957-ൽ ജിം കോർബെറ്റിന്റെ സ്മരണാർത്ഥം ജിം കോർബെറ്റ് ദേശീയോദ്യാനം എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.<ref>{{cite web|publisher = JimCorbettNationalPark.com|title = Corbett National Park|url = http://www.jimcorbettnationalpark.com/corbett_home.asp|accessdate = നവംബർ 13, 2008}}</ref>
 
[[ഉത്തരാഖണ്ഡ്|ഉത്തരാഖണ്ഡിലെ]] [[നൈനിത്താൾ]], [[പൗരി]] ജില്ലകളിലായാണ്‌ ഇത് സ്ഥിതി ചെയുന്നത്. .<ref>{{cite web|publisher = Official Website of Corbett National Park|title = Corbett Revealed|url = http://www.corbettnationalpark.in/page_ctr_revealed.htm|accessdate = നവംബർ 13, 2008}}</ref>. [[ലസ്സർ ഹിമാലയൻ]] പ്രദേശത്ത കിടക്കുന്ന ഈ ദേശീയ ഉദ്യാനം ഇന്ത്യയിലെ ഏറ്റവും വലിയ കടുവത്താവളമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ വന്യ ജീവി സങ്കേതവും ഇതു തന്നെ. 1200 ചതുരശ്ര കിലോമൂറ്ററാണ്‌ വിസ്തൃതി.1913 ൽ ഇവിടെ 40000 കടുവകൾ ഉണ്ടായിരുന്നത് 1970 ആയപ്പോഴേക്കും 2000 ആയി ചുരുങ്ങി. ഇതേതുടർന്ന് 1973 ഏപ്രിൽ ഒന്നിന് പ്രോജക്ട് ടൈഗർ പദ്ധതിക്ക് തുടക്കം കുറിച്ചു<ref>മാതൃഭൂമിഹരിശ്രീ 2005 സെപ്റ്റംബർ10 പേജ് 5</ref>[[ഇന്ത്യൻ ബസ്റ്റാർഡ് പക്ഷി|ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ്]] എന്ന പക്ഷികളുടെ സം‌രക്ഷണാർത്ഥം നിർമ്മിക്കപ്പെട്ടതാണിത്.{{fact}}
മാതൃഭൂമിഹരിശ്രീ 2005 സെപ്റ്റംബർ10 പേജ് 5
</ref>[[ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ്]] എന്ന പക്ഷികളുടെ സം‌രക്ഷണാർത്ഥം നിർമ്മിക്കപ്പെട്ടതാണിത്.{{fact}}
 
== അവലംബം ==
"https://ml.wikipedia.org/wiki/ജിം_കോർബെറ്റ്_ദേശീയോദ്യാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്