"പാർവ്വതി (നടി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
No edit summary
വരി 19:
}}
 
[[മലയാള ചലച്ചിത്രം|മലയാള ചലച്ചിത്രരംഗത്തെ]] ഒരു അഭിനേത്രി ആയിരുന്നു '''പാർവതി''' അഥവാ '''പാർവതി ജയറാം'''.തിരുവല്ലയിലെ പത്തനംതിട്ട ജില്ലയിലെ കവിയൂരിലാണ് അശ്വതി എന്ന പാർവതിയുടെ ജനനം. 1987 മുതൽ 1996 വരെ മലയാള ചലച്ചിത്രത്തിൽ സജീവമായിരുന്ന പാർവതി നടൻ [[ജയറാം|ജയറാമുമായിട്ടുള്ള]] വിവാഹത്തിനു ശേഷം ചലച്ചിത്രാഭിനയരംഗത്തു നിന്നും പിൻവാങ്ങി. [[കാളിദാസൻ (ബാലനടൻ)|കാളിദാസൻ]], മാളവിക എന്നിവർ മക്കളാണ്.
 
== പ്രധാന ചിത്രങ്ങൾ ==
"https://ml.wikipedia.org/wiki/പാർവ്വതി_(നടി)" എന്ന താളിൽനിന്ന് ശേഖരിച്ചത്