"അടവാലൻ തിരണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
{{Taxobox
|name=അടവാലൻ തിരണ്ടി
| image = Dasyatis americana bonairepastinaca01.jpg
| image_caption = [[SouthernCommon stingray|SouthernCommon stingray (''Dasyatis americanapastinaca'')]]
| image_width = 240px
| fossil_range = {{Fossil range|Early Cretaceous|Recent|ref=<ref name="nelson">{{cite book |title=Fishes of the World |author=Nelson, J.S. |edition=fourth |publisher=John Wiley |year=2006 |isbn=04712503170-471-25031-7 |pages=76–82}}</ref>}}
| image_caption = [[Southern stingray|Southern stingray (''Dasyatis americana'')]]
| regnum = [[Animalജന്തു]]ia
| fossil_range = {{Fossil range|Early Cretaceous|Recent|ref=<ref name="nelson">{{cite book |title=Fishes of the World |author=Nelson, J.S. |edition=fourth |publisher=John Wiley |year=2006 |isbn=0471250317 |pages=76–82}}</ref>}}
| phylum = [[കോർഡേറ്റുകൾ]]
| regnum = [[Animal]]ia
| phylumclassis = [[Chordate|ChordataChondrichthyes]]
| classis = [[Chondrichthyes]]
| subclassis = [[Elasmobranchii]]
| ordo = [[Myliobatiformes]]
| familiasubordo = '''DasyatidaeMyliobatoidei'''
| subdivision_ranks = Generaകുടുംബം
| subdivision =
*[[Hexatrygonidae]]
''[[Dasyatis]]''

*[[Plesiobatidae]]
''[[Himantura]]''

*[[Urolophidae]]
''[[Pastinachus]]''

*[[Urotrygonidae]]
''[[Pelagic stingray|Pteroplatytrygon]]''

*[[Dasyatidae]]
''[[Taeniura]]''

*[[Potamotrygonidae]]
''[[Urogymnus]]''
*[[Gymnuridae]]
*[[Myliobatidae]]

[[കേരളം|കേരളത്തിന്റെ]] തീരസമുദ്രങ്ങളിൽ ധാരാളമായി കാണുന്ന ഒരിനം [[തിരണ്ടി|തിരണ്ടിമത്സ്യമാണ്‌തിരണ്ടിമത്സ്യമാണ്]] '''അടവാലൻ തിരണ്ടി''' ([[ഇംഗ്ലീഷ്]]:Stingray). ബറ്റോയ്ഡി (Batoidei) മത്സ്യഗോത്രത്തിൽ പെടുന്ന ഇവയുടെ ശാസ്ത്രനാമം: ഡാസിയാറ്റിസ് സെഫെൻ (Dasyatis sephendei). '''വാലൻ തിരണ്ടി''', '''കൊടിവാലൻ തിരണ്ടി''', '''ഓലപ്പടിയൻ തിരണ്ടി''' എന്നീ പേരുകളുമുണ്ട്. [[ചെങ്കടൽ]], [[അറേബ്യ]], [[ഇന്ത്യ]], [[ശ്രീലങ്ക]], [[മ്യാന്മാർ]], [[സിംഗപ്പൂർ]], [[മലയ ദ്വീപസമൂഹം]], ഇന്തോ-ചൈന എന്നിവിടങ്ങളിൽ ഈ ഇനം തിരണ്ടി കാണപ്പെടുന്നു.
== ശരീര ഘടന ==
അടവാലൻ തിരണ്ടിയുടെ പരന്ന ശരീരത്തിന് നീളത്തേക്കാൾ വീതി കൂടുതലാണ്. വാലിന് ശരീരത്തേക്കാൾ മൂന്നോ നാലോ ഇരട്ടി നീളവുമുണ്ട്. പൃഷ്ഠപത്രവും പുച്ഛപത്രവും ഇല്ല. തലയുടെയും ശരീരത്തിന്റെയും ഉപരിഭാഗത്തും വാലിന്റെ ആരംഭസ്ഥാനത്തും നിരവധി ചെറുമുഴകളുണ്ട്. ഇളം പ്രായത്തിൽ ഈ മത്സ്യത്തിന്റെ പുറംഭാഗം ചുവപ്പ് കലർന്ന ഊതനിറമാണ്. പ്രായമാകുമ്പോൾ ഈയത്തിന്റെ നിറമാകുന്നു. ചാട്ടവാർ പോലെയുള്ള വാലിന്റെ ആരംഭത്തിൽ ഒന്നോ രണ്ടോ വലിയ മുള്ളുകളുണ്ടാകും. ഇരുവശവും ചർമദന്തങ്ങളും. 10-12 സെ.മീ. നീളമുള്ള ഈ മുള്ളിലൂടെ വിഷം വമിപ്പിക്കാൻ കഴിയും. ഒരു മുള്ളു നശിച്ചാൽ മറ്റൊന്ന് അതിനുപകരം മുളച്ചുവരും.
"https://ml.wikipedia.org/wiki/അടവാലൻ_തിരണ്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്