"അഷ്ടമുടിക്കായൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 29:
കായലും അതിന്റെ തീരത്തുള്ള കൊല്ലം പട്ടണവും [[നീണ്ടകര]] തുറമുഖവും സംസ്ഥാനത്തിന്റെ [[കശുവണ്ടി]] സംസ്കരണ-വ്യാപാരത്തിനും സമുദ്രോല്പന്ന വ്യവസായങ്ങൾക്കും ആവശ്യമായ ഗതാഗത മാർഗ്ഗമായി വർത്തിക്കുന്നു.<ref name = kaz_kut/> കായലരികത്തായി താമസിക്കുന്ന ജനവിഭാഗങ്ങൾ മത്സ്യബന്ധനം,കയർ നിർമ്മാണത്തിലേക്കാവശ്യമായ ചകിരി വേർതിരിക്കുന്നതിനുള്ള ചകിരിപൂഴ്ത്തൽ,ഉൾനാടൻ ജലഗതാഗത സേവനം എന്നീ തൊഴിലുകളിലൂടെ ജീവിതോപാധി കണ്ടെത്തുന്നു.
[[Image:Ashtamudi.jpg|thumb|left|250px|അഷ്ടമുടി കായൽ]]
[[ജയപാലപ്പണിക്കർ]], [[പാരീസ് വിശ്വനാഥൻ]], [[വിക്ടർ ജോൺ]], [[കുരീപ്പുഴ ശ്രീകുമാർ]], [[ജസ്റ്റിൻ തോമസ്]], [[വി. സാംബശിവൻ]],[[അഴകത്ത് പത്മനാഭക്കുറുപ്പ്]], [[സി.എൻ. ശ്രീകണ്ഠൻ നായർ]], [[ഷാജി എൻ. കരുൺ]], [[കടവൂർ ബാലൻ]], [[ഡി വിനയചന്ദ്രൻ]],[[തെക്കതിൽ എൻ ജോൺ]],[[പഴവിള രമേശൻ]] തുടങ്ങി ഈ കായലും കായൽ തീരത്തെ ജീവിതവും നിരവധി എഴുത്തുകാർക്കും കലകാരന്മാർക്കും പ്രചോദനമേകിയിട്ടുണ്ട്.
[[തിരുനല്ലൂർ കരുണാകരൻ|തിരുനല്ലൂർ കരുണാകരന്റെ]] പല കവിതകളുടേയും ഇതിവൃത്തം അഷ്ടമുടിക്കായലാണ്‌.
 
"https://ml.wikipedia.org/wiki/അഷ്ടമുടിക്കായൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്