"ഗീതാഞ്ജലി (2013 മലയാള ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 74:
== പ്രദർശന ശാലകളിൽ ==
പ്രദർശനത്തിനെത്തിയ ആദ്യ ദിവസം ഈ ചിത്രം {{INR}}1.05 കോടി നേടി.<ref>{{cite web |url=https://fbcdn-sphotos-c-a.akamaihd.net/hphotos-ak-prn2/q71/1471909_549587065123221_1220538896_n.jpg | title=1st day collection report. | publisher=[[Cine Shore]] |date=15 November 2013 | accessdate=17 November 2013}}</ref> മൂന്നു ദിവസങ്ങൾ കൊണ്ട് കേരളത്തിൽ നിന്നു മാത്രമായി {{INR}}2.27 കോടിയും ഈ ചിത്രത്തിന് നേടാനായി.<ref>{{cite web | url=https://fbcdn-sphotos-f-a.akamaihd.net/hphotos-ak-frc3/q71/1470324_550609398354321_1059399161_n.jpg | title=3rd day collection report. | publisher=[[Cine Shore]] | date=17 November 2013 | accessdate=17 November 2013}}</ref> നാലാം ദിവസത്തോടെ കേരളത്തിൽ നിന്നുള്ള {{INR}}3.08 കോടിയടക്കം ഇന്ത്യയിൽ നിന്നും {{INR}}4.28 കോടി നേടാൻ ഈ ചിത്രത്തിന് കഴിഞ്ഞു.<ref>{{cite web | url=https://fbcdn-sphotos-b-a.akamaihd.net/hphotos-ak-ash4/q71/1459927_551188754963052_39131321_n.jpg | title=4th day collection report. | publisher=[[Cine Shore]] | date=18 November 2013 | accessdate=20 November 2013}}</ref>
 
== ഗാനങ്ങൾ ==
[[വിദ്യാസാഗർ]] ആണ് ഈ ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഗാനരചന നിർവഹിച്ചിരിക്കുന്നത് [[ഒ.എൻ.വി. കുറുപ്പ്|ഒ.എൻ.വി. കുറുപ്പാണ്]]
 
{{Track listing
| headline = Tracklist
| extra_column = Singer(s)
| total_length = 27:58
| all_music =
| lyrics_credits = yes
| title1 = Koodilla Kuyilamme
| extra1 = [[M. G. Sreekumar|MG Sreekumar]], [[Shweta Mohan]]
| lyrics1 = [[O. N. V. Kurup|ONV Kurup]]
| length1 = 05:05
| title2 = Doore Doore
| extra2 = [[Rajalakshmy]]
| length2 = 04:25
| lyrics2 = ONV Kurup
| title3 = Pavizha Munthiri
| extra3 = MG Sreekumar, [[Jyotsna Radhakrishnan]]
| lyrics3 = ONV Kurup
| length3 = 04:58
| title4 = Doore Doore
| extra4 = MG Sreekumar
| length4 = 04:25
| lyrics4 = ONV Kurup
| title5 = Madhumathi Poovirinjuvo
| extra5 = Abhirami Ajai, Ajmal, Sri Vardhini
| length5 = 04:35
| lyrics5 = ONV Kurup
}}
 
== അവലംബം ==
"https://ml.wikipedia.org/wiki/ഗീതാഞ്ജലി_(2013_മലയാള_ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്