"ഗമാൽ അബ്ദുന്നാസർ (ഈജിപ്ത്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 100:
അറബ് ദേശീയത, ചേരിചേരായ്മ, സോഷ്യലിസം തുടങ്ങിയ നയങ്ങളിലൂടെ ജനപിന്തുണയും ലോകശ്രദ്ധയും നേടിയ ഗമാൽ അറബ്‌ലോകത്ത് ഒരു വീരനായകനായി വിലയിരുത്തപ്പെട്ടു. ചേരിചേരാനയത്തിന്റെ പേരിൽ അസ്‌വാൻ അണക്കെട്ടിനുള്ള ധനസഹായം പിൻവലിച്ച പടിഞ്ഞാറൻ ശക്തികളോട് [[സൂയസ് കനാൽ]] [[സൂയസ് കനാൽ ദേശസാത്ക്കരണം|ദേശസാത്ക്കരണത്തിലൂടെ]] ഗമാൽ പകരം ചോദിച്ചു. [[ജവഹർലാൽ നെഹ്രു]], ഗമാൽ, [[ടിറ്റോ]] തുടങ്ങിയവരായിരുന്നു ചേരിചേരാ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയിരുന്നത്.
 
1962 ൽ ഈജിപ്തിൽ നടപ്പിലാക്കിയ ആധുനികവത്കരണ നയങ്ങൾ അദ്ദേഹത്തിന് ഏറെ ജനപ്രീതി നേടിക്കൊടുത്തു. വടക്കൻ യമനിൽ നടന്ന ആഭ്യന്തര കലാപത്തിലേക്കും അബ്ദുൾ നാസറിന്റെ ഇടപെടൽ ശ്രദ്ധേയമായിരുന്നു.<ref name=eyw1962>{{cite web|title=ഈജിപ്ഷ്യൻ യമൻ വാർ - ഈജിപ്ഷ്യൻ പെർസ്പെക്ടീവ് ഓൺ ഗറില്ല വാർ ഫെയർ|url=http://www.army.mil/professionalWriting/volumes/volume2/march_2004/3_04_3.html|publisher=അമേരിക്ക (സൈനീക വിഭാഗം)|accessdate=02-ഡിസംബർ-2013}}</ref> 1964 ൽ ഈജിപ്തിൽ ഒരു ഭരണഘടന തന്നെ ഗമാൽ നടപ്പിലാക്കി. അതേ വർഷം തന്നെ ചേരിചേരാ പ്രസ്ഥാനത്തിന്റെ തലവനായി ഗമാൽ തിരഞ്ഞെടുക്കപ്പെട്ടു. നിയമപരമായി തന്റെ എതിരാളികൾക്ക് ഭരണനേതൃത്വത്തിൽ എത്താൻ കഴിയാതിരുന്നതിനെ തുടർന്ന്,1965 ൽ രണ്ടാംവട്ടം, പ്രസിഡന്റ് സ്ഥാനത്തേക്ക് അവരോധിക്കപ്പെട്ടു, 1967 ൽ ഇസ്രായേലുമായി നടന്ന യുദ്ധത്തെത്തുടർന്ന് കുറച്ചു കാലം ഭരണത്തിൽ നിന്നും വിട്ടുനിന്നുവെങ്കിലും, ജനങ്ങളുടെ ആവശ്യത്തെത്തുടർന്ന് വീണ്ടും അധികാരത്തിൽ തിരിച്ചെത്തി.
 
1970ൽ അറബ് ലീഗ് സമ്മിറ്റിനെത്തുടർന്ന് ഗമാൽ ഹൃദയാഘാതം മൂലം അന്തരിച്ചു. ഗമാൽ നടപ്പിലാക്കിയ, സാമൂഹ്യപരിഷ്കരണങ്ങളും, ആധുനിക വത്കരണനയങ്ങളും കൊണ്ട് അദ്ദേഹം ഇന്നും ഒരു അറിയപ്പെടുന്ന നേതാവായി തുടരുന്നു.
==അവലംബം==
*{{cite book|title=ഗമാൽ അബ്ദുൾ നാസർ|url=http://books.google.com.sa/books?id=W8k4CcQgHVIC&printsec=|last=സാം|first=വിറ്റെ|publisher=റോസൺ പബ് ഗ്രൂപ്പ്|isbn=978-0823944668|year=2004|ref=gan04}}
"https://ml.wikipedia.org/wiki/ഗമാൽ_അബ്ദുന്നാസർ_(ഈജിപ്ത്)" എന്ന താളിൽനിന്ന് ശേഖരിച്ചത്