"കൗർവ്വകി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 22:
 
==ബുദ്ധമത പ്രചാരണം==
[[അശോകൻ|അശോക ചക്രവർത്തിയെ]] [[ബുദ്ധമതം|ബുദ്ധമതത്തിലേക്ക്]] ആകർഷിപ്പിക്കുന്നതിലും ധർമ്മപ്രചാരണം നടത്തിക്കുന്നതിലും മുഖ്യപങ്കു വഹിച്ചവരിൽ പ്രഥമസ്ഥാനിയം കൗർവ്വകിയ്ക്കുണ്ട്.<ref name=ak/> Ashoka further states that on her advice, he was embarking on a series of welfare measures for the people.<ref name=ak>{{cite web|url=http://www.rediff.com/entertai/2001/oct/27ashok.htm|title=Asoka stirs up the historians|publisher=Rediff|author=Imran Khan|date=October 27, 2001|accessdate=December 15, 2012}}</ref> അശോകന്റെ കാലത്തെ ശിലാശാസനങ്ങളിൽ റാണി കൗർവ്വകിയുടേയും പുത്രൻ തിവാള മൗര്യന്റേയും (തിവാര മൗര്യൻ) പേരുകൾ ലഭ്യമാണ്. മറ്റുപത്നിമാരുടെയും മക്കളൂടെയും പേരുകൾ ശിലാശാസനങ്ങളിൽ പ്രതിപാദിച്ചിട്ടില്ല എന്നുള്ളതും പ്രത്യേകതയാണ്.<ref>{{cite web |title = The Queen Edict |url=http://www.katinkahesselink.net/tibet/asoka1b.html#The_Queen|accessdate = 2009-03-05 |year = 1999 |publisher = Buddha's World}}</ref><ref name=Thapar>{{cite book|last=Thapar|first=Romila|title=Aśoka and the decline of the Mauryas|year=1973|page=30|publisher=Oxford University Press}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/കൗർവ്വകി" എന്ന താളിൽനിന്ന് ശേഖരിച്ചത്