"അഭിമന്യു (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox Film | name = അഭിമന്യു | image = Abhimanyu.jpg | director = പ്രിയദർശ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 16:
| language = [[മലയാളം]]
}}
 
[[പ്രിയദർശൻ]] സംവിധാനം ചെയ്ത് 1991 ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് അഭിമന്യു. [[മോഹൻലാൽ]], [[ശങ്കർ (നടൻ)|ശങ്കർ]], [[ഗീത (നടി)|ഗീത]], [[ജഗദീഷ്]] മുതലായവരാണ് മുഖ്യവേഷങ്ങൾ കൈകാര്യം ചെയ്തത്. ബോംബേ അധോലോകത്തെ ചുറ്റിപ്പറ്റി നടക്കുന്ന കഥയിൽ, ഒരു നിഷ്കളങ്കനായ യുവാവ് ഒരു കുറ്റവാളിയാകുന്നതും പിന്നീടയാൾ ആ നഗരത്തിലെ അധോലോകരാജാവാകുകയും ചെയ്യുന്നു. ''അരസൻ'' എന്ന പേരിൽ തമിഴിൽ മൊഴിമാറ്റിയിറക്കിയ ഈ ചിത്രം വിജയമായിരുന്നു. ''സത്യാഘാത് - ക്രൈം നെവർ പേയ്സ്'' എന്ന പേരിൽ ഹിന്ദിയിലേക്കും ഈ ചിത്രം മൊഴിമാറ്റം ചെയ്യപ്പെട്ടു. മികച്ചതായ തിരക്കഥയുടെ പേരിലും സംവിധാനത്തിന്റെ പേരിലും ഈ ചിത്രം അംഗീകരിക്കപ്പെട്ടു. [[തോട്ട ധരണി]] ആയിരുന്നു ഈ ചിത്രത്തിന്റെ കലാസംവിധാനം നിർവഹിച്ചത്.
"https://ml.wikipedia.org/wiki/അഭിമന്യു_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്