"ചന്ദ്രലേഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 75:
* [[ബോളിവുഡ്]] നടനായ [[അനിൽ കപൂർ]] ഈ ചിത്രത്തിൽ അതിഥിതാരമായി എത്തുന്നുണ്ട്. മാനസികരോഗിയായ അദ്ദേഹത്തിന്റെ കഥാപാത്രത്തെ യഥാർത്ഥ ആൽഫിയായി അപ്പുക്കുട്ടൻ നായർ തെറ്റിദ്ധരിക്കുന്നു.
* ഈ ചിത്രം [[തെലുങ്ക്|തെലുങ്കിൽ]] [[ചന്ദ്രലേഖ (1998 ചലച്ചിത്രം)|ചന്ദ്രലേഖ]] എന്ന പേരിൽത്തന്നെ പുനർനിർമ്മിച്ചു. [[നാഗാർജ്ജുന|നാഗാർജ്ജുനയാണ്]] ആ ചിത്രത്തിലെ നായകൻ.
* [[സൽമാൻ ഖാൻ]] അഭിനയിച്ച [[ഹർ ദിൽ ജോ പ്യാർ കരേഗ]] എന്ന ഹിന്ദി ചിത്രമായി ഈ ചിത്രം അനൗദ്യോഗികമായി പുനർനിർമ്മിച്ചു.
* ''പവർ സ്റ്റാർ ശ്രീനിവാസൻ'' അഭിനയിച്ച ''സുമ്മാ നച്ച്‌നു ഇരിക്കു മൂവി'' എന്ന തമിഴ് ചിത്രത്തിൽ ഈ ചിത്രത്തിന്റെ കഥ ചേർത്തിട്ടുണ്ട്.
* പുറത്തിറങ്ങിയ ആദ്യ വാരം തന്നെ റെക്കോർഡ് ബ്രേക്കിംഗ് കളക്ഷനോടെ ഈ ചിത്രം വലിയൊരു ഹിറ്റായി മാറി. അതിനു ശേഷം ആ വർഷത്തിലെ തന്നെ ഏറ്റവും കൂടുതൽ പണം നേടിയ ചിത്രങ്ങളിലൊന്നായി ഈ ചിത്രം മാറി.
* [[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] കൃപയിൽ ഈ ചിത്രം 162 ദിവസങ്ങൾ പ്രദർശിപ്പിക്കുകയും {{INRConvert|68|l}} ഗ്രോസ് നേടുകയും ചെയ്തു.
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/ചന്ദ്രലേഖ" എന്ന താളിൽനിന്ന് ശേഖരിച്ചത്