"കൗർവ്വകി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 19:
|religion =[[ബുദ്ധമതം]]
}}
[[മൗര്യ സാമ്രാജ്യം|മൗര്യ ചക്രവർത്തിയായിരുന്ന]] [[അശോകൻ|മഹാനായ അശോകന്റെ]] പത്നിയായിരുന്നു '''റാണി കൗർവ്വകി'''.<ref>{{cite book|last=|first=|title=The Cambridge Shorter History of India|page=53 |publisher=Cambridge University Press Archive}}</ref> <ref>A History of Ancient and Early Medieval India (from Stone Age to the 12th century) by Upinder Singh, published by Pearson</ref> അശോകനു കൗർവ്വകിയിൽ ജനിച്ച പുത്രനാണ് [[തിവാള|തിവാള മൗര്യൻ]]. കൗർവ്വകി കലിംഗ രാജ്യത്തിലെ ഒരു മുക്കുവ കുടുംബത്തിലാണ് ജനിച്ചത്. <ref>{{cite book|last=MacPhail|first=James Merry|title=Aśoka|year=1951|page=71|publisher=Y.M.C.A. Publishing House}}</ref> അശോകൻ പിതാവായ [[ബിന്ദുസാരൻ|ബിന്ദുസാര മൗര്യന്റെ]] നിർദ്ദേശത്താൽ കലിംഗ രാജ്യാതിർത്തിയിൽ താമസിക്കുകയും ആ അവസരത്തിൽ കൗർവ്വകിയുമായി പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തു. അശോകൻ ആദ്യമായി വിവാഹം കഴിച്ച കുമാരിയാണ് കൗർവ്വകി. പിന്നീട് അവർ ബുദ്ധമതം സ്വീകരിക്കുകയും ഒരു ബുദ്ധ സന്യാസിനിയാവുകയും ചെയ്തു.<ref>{{cite news|last=Khan|first=M I|title=Controversy dogs Shah Rukh Khan!|url=http://www.rediff.com/entertai/2000/sep/26shah.htm|accessdate=9 January 2013|publisher=Rediff|date=September 26, 2000}}</ref> <ref>{{cite book|last=Sen|first=S. N.|title=Ancient Indian History And Civilization|year=1999 |publisher=New Age International|page=151|isbn=8122411983}}</ref>
 
==ബുദ്ധമത പ്രചാരണം==
അശോകനെ [[ബുദ്ധമതം|ബുദ്ധമതത്തിലേക്ക്]] ആകർഷിപ്പിക്കുന്നതിലും ധർമ്മപ്രചാരണം നടത്തിക്കുന്നതിലും മുഖ്യപങ്കു വഹിച്ചവരിൽ പ്രഥമസ്ഥാനിയം കൗർവ്വകിയ്ക്കുണ്ട്.<ref name=ak/> Ashoka further states that on her advice, he was embarking on a series of welfare measures for the people.<ref name=ak>{{cite web|url=http://www.rediff.com/entertai/2001/oct/27ashok.htm|title=Asoka stirs up the historians|publisher=Rediff|author=Imran Khan|date=October 27, 2001|accessdate=December 15, 2012}}</ref> അശോകന്റെ കാലത്തെ ശിലാശാസനങ്ങളിൽ റാണി കൗർവ്വകിയുടേയും പുത്രൻ തിവാള മൗര്യന്റേയും (തിവാര മൗര്യൻ) പേരുകൾ ലഭ്യമാണ്. മറ്റുപത്നിമാരുടെയും മക്കളൂടെയും പേരുകൾ ശിലാശാസനങ്ങളിൽ പ്രതിപാദിച്ചിട്ടില്ല എന്നുള്ളതും പ്രത്യേകതയാണ്.<ref>{{cite web |title = The Queen Edict |url=http://www.katinkahesselink.net/tibet/asoka1b.html#The_Queen|accessdate = 2009-03-05 |year = 1999 |publisher = Buddha's World}}</ref><ref name=Thapar>{{cite book|last=Thapar|first=Romila|title=Aśoka and the decline of the Mauryas|year=1973|page=30|publisher=Oxford University Press}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/കൗർവ്വകി" എന്ന താളിൽനിന്ന് ശേഖരിച്ചത്