"കൗർവ്വകി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 19:
|religion =[[ബുദ്ധമതം]]
}}
[[മൗര്യ സാമ്രാജ്യം|മൗര്യ ചക്രവർത്തിയായിരുന്ന]] [[അശോകൻ|മഹാനായ അശോകന്റെ]] പത്നിയായിരുന്നു '''റാണി കൗർവ്വകി'''.<ref>A History of Ancient and Early Medieval India (from Stone Age to the 12th century) by Upinder Singh, published by Pearson</ref> അശോകനു കൗർവ്വകിയിൽ ജനിച്ച പുത്രനാണ് [[തിവാള|തിവാള മൗര്യൻ]]. കൗർവ്വകി കലിംഗ രാജ്യത്തിലെ ഒരു മുക്കുവ കുടുംബത്തിലാണ് ജനിച്ചത്. അശോകൻ പിതാവായ [[ബിന്ദുസാരൻ|ബിന്ദുസാര മൗര്യന്റെ]] നിർദ്ദേശത്താൽ കലിംഗ രാജ്യാതിർത്തിയിൽ താമസിക്കുകയും ആ അവസരത്തിൽ കൗർവ്വകിയുമായി പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തു. അശോകൻ ആദ്യമായി വിവാഹം കഴിച്ച കുമാരിയാണ് കൗർവ്വകി. പിന്നീട് അവർ ബുദ്ധമതം സ്വീകരിക്കുകയും ഒരു ബുദ്ധ സന്യാസിനിയാവുകയും ചെയ്തു.<ref name=ak /> She had guided her husband, Ashoka, towards his religious leanings.<ref>{{cite news|last=Khan|first=M I|title=Controversy dogs Shah Rukh Khan!|url=http://www.rediff.com/entertai/2000/sep/26shah.htm|accessdate=9 January 2013|publisher=Rediff|date=September 26, 2000}}</ref>
 
 
==അവലംബം==
"https://ml.wikipedia.org/wiki/കൗർവ്വകി" എന്ന താളിൽനിന്ന് ശേഖരിച്ചത്