"നീർക്കോലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42:
}}</ref>. അപകടഘട്ടത്തിൽ നിന്നും രക്ഷപെടാൻ തുടരെ തുടരെ കടിക്കുന്ന സ്വഭാവമുണ്ട്. ആക്രമിക്കുന്നതിനു മുമ്പ് ശരീരം അൽപം പരത്തി മണ്ണിൽ ചേർന്നിരിക്കുന്ന സ്വഭാവം കണ്ടുവരുന്നു. അഫ്ഗാനിസ്ഥാൻ, [[പാകിസ്താൻ]], [[ശ്രീലങ്ക]], [[ഇന്ത്യ]], [[മ്യാന്മാർ]], [[തായ്ലൻഡ്]], [[ലാവോസ്]], [[വിയറ്റ്നാം]], പടിഞ്ഞാറൻ [[മലേഷ്യ]], [[ചൈന|ചൈനയുടെ]] തെക്കൻ പ്രവിശ്യകൾ, [[തായ്‌വാൻ]], [[ഇൻഡോനേഷ്യ]] തുടങ്ങിയ പ്രദേശങ്ങളിൽ സാധാരണ കണ്ടുവരുന്നു.
===പ്രത്യുത്പാദനം===
ജലാശയങ്ങളുടെ സമീപത്തുള്ള പൊത്തുകളിലാണ് മുട്ടയിടുക. 50 മുതൽ 75 വരെ മുട്ടയിടുന്നു{{തെളിവ്}}. മുട്ടവിരിയുവാൻ 2 മാസക്കാലം എടുക്കുന്നു. മഴക്കാലമാകുമ്പോഴേയ്ക്കും വിരിയത്തക്ക വിധത്തിലാണ് മുട്ടയിടുക. വിഷമില്ലാത്ത ഇനമായതിനാൽ മുട്ടവിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെ തവളകൾ വരെ ഭക്ഷണമാക്കുന്നു. മുട്ടയിട്ട ശേഷവും ഇണകൾ ഒരുമിച്ചു ജീവിക്കുന്ന സ്വഭാവമുണ്ട്.
 
==ചിത്രശാല==
<gallery>
"https://ml.wikipedia.org/wiki/നീർക്കോലി" എന്ന താളിൽനിന്ന് ശേഖരിച്ചത്