"ആറന്മുള വിമാനത്താവള നിർമ്മാണപദ്ധതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 62.231.245.5 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്...
വരി 48:
 
==എതിർപ്പ്==
[[ആറന്മുള]] - [[കുളനട]] റോഡിൽ നാൽകാലിക്കൽ പാലത്തിനടുത്താണ് വിമാനത്താവള നിർമ്മാണം ആരംഭിച്ചത്. 2005 - ലാണ് വിമാനത്താവളത്തിനായി പദ്ധതി രൂപപ്പെടുത്തിയത്.പദ്ധതിക്ക് അനുമതി കൊടുത്തത് ചട്ടവിരുദ്ധമായാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. തുടർന്ന് [[ആറന്മുള ഏവിയേഷൻ ലിമിറ്റഡ്]] എന്നപേരിൽ കമ്പനി രൂപവൽക്കരിച്ച് പ്രവർത്തനം തുടങ്ങിയകാലം മുതൽ പരിസ്ഥിതിപ്രവർത്തകർ ഇതിനെതിരെ രംഗത്തുവന്നിരുന്നു. ഈ വിമാനത്താവളത്തിന് എതിരെ സംസ്ഥാനത്തെ പ്രതിപക്ഷവും, പരിസ്ഥിതിപ്രവർത്തകരും ശക്തമായ പ്രക്ഷോഭം നടത്തിവരികയാണ്.<ref>http://newindianexpress.com/cities/thiruvananthapuram/article1422309.ece</ref> വിമാനത്താവളം വരുന്നതുമൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ മുന്നിർത്തിയാണ് ഇത്. പോരാട്ടത്തിൻറെ മുന്നണിയിൽ [[കുമ്മനം രാജശേഖരൻ]], [[വി.എം. സുധീരൻ]], [[സുഗതകുമാരി]], [[ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ]], [[വി.എസ്. അച്യുതാനന്ദൻ]] മുതലായ സാമൂഹ്യപ്രവർത്തകരും പദ്ധതി പ്രദേശത്തെ പതിനായിരക്കണക്കിന് പൊതുജനങ്ങളും അണി നിരക്കുന്നു.<ref>http://www.haindavakeralam.com/HKPage.aspx?PageID=16845</ref>, <ref>http://www.thehindu.com/news/national/kerala/sugathakumari-to-lead-stir-against-airport/article4447626.ece</ref>
വിമാനത്താവളം എത്രയും പെട്ടെന്നു യാഥാർത്ഥ്യമാക്കണം
ആറന്മുള വിമാനത്താവളം വരുന്നതിൽ എതിർപ്പ് പറയുന്ന കെ. മുരളീധരൻ ; നെടുംപാശേരിയിലും കരിപ്പുരിലെയും
ഫ്ലാറ്റ്-റീയൽ എസ്റ്റേറ്റ്‌ മാഫിയാകളെ സഹായിക്കാനാണ്.
അദ്ദേഹത്തിന്റെ സ്വന്തം പേരിലും അവിടങ്ങളിൽ ഭൂമാഫിയകൾ പ്രവർത്തിക്കുന്നുണ്ട്. ആറന്മുള വിമാനത്താവളത്തിലേക്ക് പോകുന്ന വഴിയോരത്തോ , പരിസരത്തോ മുരളീധരനോ , മറ്റ് എതിർപ്പ് പറയുന്ന നേതാക്കൾക്കോ രീയലേസ്റ്റെറ്റു ബിസ്സിനസ്സ് നടത്താൻ അവസ്സരമുണ്ടായിരുന്നെങ്കിൽ ആറന്മുള പദ്ധതിയെ സ്വാഗതം ചെയ്യുമായിരുന്നു.
മുരളിയെപ്പോലുള്ളവരുടെ എതിർപ്പുകൾ കാര്യമാക്കേണ്ടതില്ല.
കൊച്ചിൻ ലോബികളും അവരെ തുണയ്ക്കുന്ന തിരുവനന്തപുരം ലോബിയും അവരുടെ കപ്പം പിരിക്കുന്ന
പ്രകൃതി വാദികളുമാണ് ആറന്മുളയ്ക്ക് എതിരു നില്ക്കുന്നത് .
നാടിന്റെ നന്മയേക്കാൾ സ്വന്തം ലാഭമാണ് അവർ നോക്കുന്നത് .
നാട്ടുകാരും ഭരണാധികാരികളും യാഥാർത്ഥ്യമറിഞ്ഞു പ്രവർത്തിക്കണം.
നമ്മുടെ റോഡുകളൊന്നും ദൂരയാത്രയ്ക്കു യോഗ്യമല്ലെന്നു എല്ലാവരും മനസ്സിലാക്കണം .
ദുബായിൽ നിന്നും മൂന്നു മണിക്കൂർ യാത്ര ചെയ്തെത്തുന്ന ഒരാൾ നാട്ടിലെത്തി നൂറു കിലോമീറ്റർ റോഡുമാർഗം
യാത്രചെയ്യാൻ കുറഞ്ഞത്‌ അഞ്ചു മണിക്കൂറെങ്കിലുമെടുക്കും. അതും വളരെ സാഹസ്സിമായിട്ടുള്ള യാത്ര !
പണം നഷ്ടം, സമയ നഷ്ടം, ആരോഗ്യ നഷ്ടം, മാനഹാനി , റോഡിൽ തിക്കുംതിരക്കും ,പലപ്പോഴും അപകടങ്ങളും,
ജീവഹാനിപോലും സംഭവിക്കുന്നു ....
മാറുന്ന കാലത്തിന്റെ ആവശ്യങ്ങൾക്കൊത്തു എല്ലാവരും ചിന്തിക്കണം.
ആറന്മുള വിമാനത്താവളം എത്രയും പെട്ടെന്ന്‌ പൂർത്തീകരിക്കാൻ എങ്ങനെയും എല്ലാവരും സഹകരിച്ചു പ്രവർത്തിക്കണം.
വിജയാശംസ്സകളോടെ ,തെക്കതിൽ എൻ ജോൺ <ref>http://www.haindavakeralam.com/HKPage.aspx?PageID=16845</ref>, <ref>http://www.thehindu.com/news/national/kerala/sugathakumari-to-lead-stir-against-airport/article4447626.ece</ref>
 
പരിസ്ഥിതിപ്രവർത്തകരിൽനിന്നും നാട്ടുകാരിൽ നിന്നും ഈ സംരഭം വലിയ എതിർപ്പ് നേരിടുന്നുണ്ട്. ഇതിന്റെ നിർമാണം ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് പരിസ്ഥിതിപ്രവർത്തകരും ഇടതുപക്ഷം നേതൃത്വം നല്കുന്ന പ്രതിപക്ഷവും ചൂണ്ടിക്കാട്ടുന്നു<ref>[http://zeenews.india.com/news/kerala/ldf-opposition-walkout-over-aranmula-airport-issue_828991.html സീന്യൂസ്]</ref>. 2000 കോടി മുതൽ മുടക്കിൽ [[കെ.ജി.എസ്. ഗ്രൂപ്പ്|കെ.ജി.എസ്. ഗ്രൂപ്പാണ്]] (കുമരൻ-ജിജി- ഷണ്മുഖം എന്നിവരാണ് ചൈന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്പനിയുടെ ഉടമസ്ഥർ)<ref>http://epaper.madhyamam.com/news/153711/120223</ref> വിമാനത്താവളം നിർമ്മിക്കുന്നത്.<ref>[http://www.kgsaranmulaairport.com/projects.html ഔദ്യോഗിക വെബ്‌സൈറ്റ്]</ref>. തുടക്കത്തിൽ 500 കോടിയാണ് നിക്ഷേപം. പണിപൂർത്തിയാക്കാനായാൽ കേരളത്തിലെ നാലാമത്തെ വിമാനത്താവളമായിരിക്കും ഇത്<ref>[http://www.thehindu.com/news/states/kerala/article609578.ece ദ ഹിന്ദു ഓൺലൈനിൽ വന്ന വാർത്തയെ ആസ്പദമാക്കി]</ref>. 2012 ഓഗസ്റ്റ് 17-ന് വിമാനത്താവളത്തിന് കേന്ദ്രാനുമതി ലഭിച്ചു<ref>[http://www.mathrubhumi.com/online/malayalam/news/story/1778383/2012-08-18/kerala ആറന്മുള വിമാനത്താവളത്തിന് കേന്ദ്രാനുമതി -ആന്റോ ആന്റണി ]</ref>.