"പദ്മാവതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 19:
|religion =[[ജൈനമതം]]
}}
[[മൗര്യ സാമ്രാജ്യം|മൗര്യ ചക്രവർത്തിയായിരുന്ന]] [[അശോകൻ|മഹാനായ അശോകന്റെ]] പത്നിയായിരുന്നു '''മഹാറാണി പദ്മാവതി'''. അശോകനുശേഷം കിരീടാവകാശം ഉണ്ടായിരുന്ന പുത്രൻ [[കുണാൽ|കുണാലിന്റെ]] മാതാവ്. ([[കുണാൽ]] അന്ധനായതിനാൽ അദ്ദേഹത്തിന്റെ പുത്രൻ [[സമ്പ്രതി|സമ്പ്രതിയെ]] അശോകൻ തന്റെ അന്തരവകാശിയായി പ്രഖ്യാപിച്ചു). കുണാലിനു ജന്മം നൽകി അധികനാളുകൾ പദ്മാവതി ജീവിച്ചിരുന്നില്ല. കുണാലിനെ പിന്നീട് വളർത്തിയത് അശോകന്റെ മറ്റൊരു പത്നിയായ [[റാണി ദേവി|മഹാറാണി ദേവിയാണ്]]. പദ്മാവദി ജനിച്ചത് ബി.സി. 280 ആണന്നാണ് കരുതുന്നത്. അശോകൻ [[ഹിന്ദുമതം|ഹിന്ദുമത]] വിശ്വസിയായിരുന്നപ്പോൾ പദ്മാവതി ജൈനമത വിശ്വാസിയായി ജീവിച്ചു.<ref>A History of Ancient and Early Medieval India (from Stone Age to the 12th century) by Upinder Singh, published by Pearson</ref>. അശോകനു നാലുഭാര്യമാരുണ്ടായിരുന്നപ്പോഴും മഹാറാണിയായത് പദ്മാവതിയായിരുന്നു. പദ്മാവതിയുടെ മരണശേഷം [[റാണി ദേവി]] മഹാറാണിയായി.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1876529" എന്ന താളിൽനിന്ന് ശേഖരിച്ചത്