"തിമൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 95 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q8462 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.) "Emir_Timur_statue_-_Tashkent.jpg" നീക്കം ചെയ്യുന്നു, INeverCry എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്ക...
വരി 35:
 
=== ഇന്ത്യയിലേക്കുള്ള ആക്രമണം ===
 
[[പ്രമാണം:Emir Timur statue - Tashkent.jpg|right|thumb|[[താഷ്കെന്റ്|താഷ്കെന്റിൽ]] സ്ഥാപിച്ചിരിക്കുന്ന തിമൂറിന്റെ സ്മാരകപ്രതിമ]]
നിരവധി തവണ തിമൂർ, [[ഹിന്ദുകുഷ്]] മുറിച്ചുകടന്ന് ആക്രമണം നടത്തിയിട്ടുണ്ട്. 1398-ൽ ദില്ലിയിലേക്ക് നടത്തിയ ആക്രമണമാണ് ഇതിൽ ഏറ്റവും പ്രധാനം. [[ഗസ്നിയിലെ മഹ്മൂദ്|ഗസ്നിയിലെ മഹ്മൂദിന്റെ]] ആക്രമണങ്ങളെപ്പോലും വെല്ലുന്ന തരത്തിലുള്ള അക്രമവും കൂട്ടക്കൊലയുമാണ് തിമൂർ നടത്തിയത്. ഇന്ത്യയിലെ ഇസ്ലാമികഭരണാധികാരികൾ, ഹിന്ദുക്കളോട് കാണിക്കുന്ന സഹിഷ്ണുതയിൽ രോഷം പൂണ്ടാണ് തിമൂർ ഈ ആക്രമണം നടത്തിയതെന്ന് പറയപ്പെടുന്നു.<ref name=afghanI4>{{cite book |last=William Kerr Fraser-Tytler|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part - I The Country of Hindu Kush , Chapter IV - Mongols and Timurids (1218 - 1506)|pages=31|url=}}</ref>
 
"https://ml.wikipedia.org/wiki/തിമൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്