"പദ്മാവതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|Padmavati}} മൗര്യ സാമ്രാജ്യം|മൗര്യ ചക്രവർത്തിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.)No edit summary
വരി 1:
{{prettyurl|Padmavati}}
[[മൗര്യ സാമ്രാജ്യം|മൗര്യ ചക്രവർത്തിയായിരുന്ന]] [[അശോകൻ|മഹാനായ അശോകന്റെ]] പത്നിയായിരുന്നു '''റാണി പദ്മാവതി'''. അശോകനുശേഷം കിരീടാവകാശം ഉണ്ടായിരുന്ന പുത്രൻ [[കുണാൽ|കുണാലിന്റെ]] മാതാവ്. കുണാലിനു ജന്മം നൽകി അധികനാളുകൾ പദ്മാവതി ജീവിച്ചിരുന്നില്ല. കുണാലിനെ പിന്നീട് വളർത്തിയത് അശോകന്റെ മറ്റൊരു പത്നിയായ [[റാണി ദേവി|മഹാറാണി ദേവിയാണ്]]. പ്ത്മാവദി ജനിച്ചത് ബി.സി. 280 ആണന്നാണ് കരുതുന്നത്. അശോകൻ ഹിന്ദുമതം വിശ്വസിയായിരുന്നപ്പോഴും പദ്മാവതി ജൈനമത വിശ്വാസിയായി ജീവിച്ചു.<ref>A History of Ancient and Early Medieval India (from Stone Age to the 12th century) by Upinder Singh, published by Pearson</ref>
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/പദ്മാവതി" എന്ന താളിൽനിന്ന് ശേഖരിച്ചത്