"യുസ്താക്കിയൂസ് ബെനെദിക്തുസ് ഡെ ലെനോയ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{Prettyurl|Eustachius De Lannoy}}
'''ഡിലെനോയ് ''' എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട '''യുസ്താക്കിയൂസ് ബെനെദിക്തുസ് ഡെ ലെനോയ്'''(1715 - [[ജൂൺ 1]] 1777, ഇംഗ്ലീഷിൽ {{സൂചിക|ക}} ''Captain Eustance Benedictus De Lennoy'' Also spelt as De Lannoy) [[ഡച്ച് ഈസ്റ്റ് ഇന്ത്യഇന്ത്യാ കമ്പനി|ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ]] നാവികസേന കമാന്ററും, പിന്നീട് തിരുവിതാംകൂറിന്റെ സൈന്യാധിപനും ആയിരുന്നു. [[കുളച്ചൽ യുദ്ധം|കുളച്ചൽ യുദ്ധത്തിൽ]] മാർത്താണ്ഡവർമ്മയോട് പരാജയപ്പെട്ടതിനു ശേഷമാണ്{{സൂചിക|ഖ}} ഇദ്ദേഹം തിരുവിതാംകൂർ പക്ഷത്തെത്തി [[മാർത്താണ്ഡവർമ്മ|മാർത്താണ്ഡ വർമ്മയുടേയും]] [[കാർത്തിക തിരുനാൾ രാമവർമ്മ|ധർമ്മരാജാവിന്റേയും]] കാലത്ത് [[തിരുവിതാംകൂർ|തിരുവിതാംകൂറിന്റെ]] സൈന്യാധിപനായിരുന്നത്. ഡെലനോയുടെ സേവനം, നിരവധി യുദ്ധവിജയങ്ങൾക്കും സൈന്യത്തിന്റെ പരിഷ്കരണത്തിനും തിരുവിതാംകൂറിന്റെ സഹായിച്ചു.
 
== തിരുവിതാംകൂറിൽ ==
വരി 9:
 
പലപ്പോഴും വിശ്വാസത്തിന്റെ പേരിൽ സൈന്യം യുദ്ധം ചെയ്യാൻ വിസമ്മതിച്ച അവസരങ്ങളിൽ ഡെലനോയിയെ നിയോഗിച്ച് ഈ പ്രശ്നങ്ങളെ മറികടന്നിരുന്നു. ചില ഉദാഹരണങ്ങൾ താഴെപ്പറയുന്നു.
# അമ്പലപ്പുഴ ചമ്പകശ്ശേരി രാജാവുമായുള്ള യുദ്ധത്തിൽ [[അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രംശ്രീകൃഷ്ണ ക്ഷേത്രം|അമ്പലപ്പുഴ കൃഷ്ണൻ]] നേരിട്ടു യുദ്ധം ചെയ്തു എന്നൊരു കിംവദന്തി പരന്നതുകാരണം ഹിന്ദുക്കളായ സൈനികർ യുദ്ധത്തിൽ നിന്നും പിന്മാറുന്ന അവസ്ഥ വന്നു. ഉടൻ ഡെലനോയ് നിയോഗിക്കപ്പെട്ടു. വിദേശികളും അഹിന്ദുക്കളുമായ സൈനികരേയും കൊണ്ട് ഡെലനൊയ് മുന്നേറാൻ തുടങ്ങിയതോടെ മറ്റുള്ളവരും കൂടെ കൂടി.
#തെക്കുംകൂറുമായുള്ള യുദ്ധത്തിലും അവിടുത്തെ രാജാവിന്റെ ആശ്രിതരായ കുറേ തെലുങ്ക് ബ്രാഹ്മണരെ മുൻ നിരയിൽ നിർത്തിക്കൊണ്ട് അവർ യുദ്ധം നയിച്ചു. അവർ കല്ലും മണ്ണും വാരിയെറിഞ്ഞ് അക്രമം തുടങ്ങി. ബ്രാഹ്മണനായ രാമയ്യൻ ബ്രാഹ്മണർ മതകാര്യങ്ങൾ നൊക്കണമെന്നുംനോക്കണമെന്നും രാഷ്ട്രീയത്തിൽ ഇടപെടരുനെന്നുംഇടപെടരുതെന്നും ഉപദേശിച്ചെങ്കിലും ഫലമുണ്ടായില്ല. ബ്രാഹ്മണരെ വധിക്കരുതെന്ന വിശ്വാസമുള്ളതുകൊണ്ട് പരാജയപ്പെടുന്ന അവസ്ഥ വന്നു. ഡെലനൊയ് ഇവിടെയും,തന്റെ ക്രൈസ്തവ-മുസ്ലിം- മുക്കുവ സൈന്യവുമായി യുദ്ധം ജയിച്ചു. <ref>തിരുവിതാംകൂർ ചരിത്രം, ശങ്കുണ്ണിമേനൊൻ, പേജ് 112,133</ref>
 
ഡെ ലനോയിക്കായിരുന്നു [[കുളച്ചൽ|കുളച്ചലിലെ]] വ്യാപാര കേന്ദ്രത്തിന്റെ ഉത്തരവാദിത്വം. അദ്ദേഹത്തിന്റെ ഒപ്പം തടവിലായ [[ബെൽജിയം]] ദേശക്കാരനായ ഡൊനാഡിയും ഉണ്ടായിരുന്നു. രണ്ടു പേരേയും [[രാമയ്യൻ ദളവ]] പ്രത്യേകം വീക്ഷിച്ചിരുന്നു. [[യുദ്ധത്തടവുകാർ|യുദ്ധത്തടവുകാരനായെങ്കിലും]] പിന്നീട് തിരുവിതാംകൂർ സൈന്യത്തിന്റെ ആണിക്കല്ലായി ഡി ലനോയ് മാറി. മാർത്താണ്ഡവർമ്മ അദ്ദേഹത്തെ വളരെ ബഹുമാനപുരസരമാണ് കണ്ടിരുന്നത്. അദ്ദേഹം തിരിച്ചു മാർത്താണ്ഡവർമ്മയോടും വിധേയത്വം പുലർത്തി. വൈകാതെ അദ്ദേഹത്തെ ഒരു സൈന്യാധിപൻ എന്ന നിലയിലേയ്ക്ക് (വലിയ കപ്പിത്താൻ) ഉയർത്തുകയും ജന്മി സ്ഥാനം നൽകുകയും ചെയ്തു.<ref> http://www.answers.com/topic/eustance-de-lennoy </ref> ഒരു ചെറിയ പ്രദേശം ഡെ ലനോയ്ക്ക് അവകാശപ്പെട്ടതായി. അദ്ദേഹത്തിന്റെ കീഴിൽ തിരുവിതാംകൂർ സൈന്യം കൂടുതൽ കെട്ടുറപ്പുള്ളതായിത്തീർന്നു. അച്ചടക്കവും യുദ്ധ തന്ത്രങ്ങളും അദ്ദേഹം തദ്ദേശീയരായ പട്ടാളക്കാരിൽ നിറച്ചു. <ref> {{cite book |last=ശങ്കുണ്ണി മേനോൻ |first= പി|authorlink=പി. ശങ്കുണ്ണി മേനോൻ |coauthors= |title=തിരുവിതാംകൂർ ചരിത്രം |year=1994 |publisher=കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് |location=തിരുവനന്തപുരം, കേരള |isbn= }} </ref>