"കുളച്ചൽ യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 6:
|image=[[Image:De Lannoy Surrender.JPG|300px]]
|caption=Eustachius De Lannoy's Surrender at the Battle of Colachel
|date=August[[ആഗസ്റ്റ് 10]], [[1741]]
|place=[[കുളച്ചൽ ]], [[ഇന്ത്യ]]
|result= തിരുവിതാംകൂർ വിജയിച്ചു
|combatant1={{flagflagicon|Travancore}}[[തിരുവിതാംകൂർ]]
|combatant2={{flagicon|Dutch Republic}}[[Dutchഡച്ച് Eastഈസ്റ്റ് Indiaഇന്ത്യാ Companyകമ്പനി]]
|commander1=[[Marthandaമാർത്താണ്ഡ Varmaവർമ്മ]]<br>[[Ramayyanരാമയ്യൻ Dalawaദളവ]]
|commander2=[[Eustachius De Lannoyഡിലനോയ്]]
|strength1=[[നായർ പടയാളികൾ]]
|strength2=?
വരി 19:
}}
{{Keralahistory}}
[[തിരുവിതാംകൂർ|തിരുവിതാംകൂറും]] [[ഡച്ച് ഈസ്റ്റ് ഇന്ത്യഇന്ത്യാ കമ്പനി|ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയും]] തമ്മിലുള്ള യുദ്ധങ്ങളുടെ ഭാഗമായി {{OldStyleDate|1741 ഓഗസ്റ്റ് 10||1741 ജൂലൈ 31}}<ref>[http://mod.nic.in/samachar/april15-04/body.html#l1] 9th Madras Regiment</ref>-ന് നടന്ന പോരാട്ടമാണ് '''കുളച്ചൽ യുദ്ധം'''. നിർണായകമായ ഈ യുദ്ധത്തിലെ തോൽവിയിലൂടെ ഡച്ചുകാർക്ക് ഇന്ത്യയിലെ കോളനികളുടെ ആധിപത്യം നഷ്ടമായി. മേഖലയിൽ [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി|ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ]] ഉയർച്ചക്ക് ഈ യുദ്ധം വഴിതെളിക്കുകയും ചെയ്തു.
 
[[ഇന്ത്യ|ഇന്ത്യയിൽ]] വിദേശ നാവികസേനയോടേറ്റു മുട്ടി വിജയിച്ച ആദ്യത്തെ യുദ്ധം ഇതായിരുന്നു<ref> [http://www.rediff.com/news/jan/14raj.htm റീഡിഫ് വാർത്തകൾ ]</ref>. ഡച്ചുകാർ എങ്ങനെയും തങ്ങൾക്ക് നഷ്ടപ്പെട്ട വ്യാപാര കുത്തക പിടിക്കാനായി ശ്രമിച്ചുകൊണ്ടിരുന്നു. [[ഇന്തോനേഷ്യ]], [[ശ്രീലങ്ക]] എന്നീ ദ്വീപുകളിൽ അവരുടെ സാന്നിദ്ധ്യം അന്ന് അധികമുണ്ടായിരുന്നു. [[മാർത്താണ്ഡ വർമ്മ|മാർത്താണ്ഡ വർമ്മയെ]] തെക്കു നിന്ന് ആക്രമിക്കാൻ അവർ തീരുമാനിച്ച്, [[കുളച്ചൽ]] എന്ന സ്ഥലത്തിനു തെക്കായി [[ശ്രീലങ്ക|ശ്രീലങ്കയിൽ]] നിന്നും കപ്പൽ മാർഗ്ഗം പടയാളികളെ ഇറക്കി. പീരങ്കികളും തോക്കുകളും കൊണ്ട് സമ്പന്നമായിരുന്ന ആ പട വഴിനീളെ കൊള്ളയടിച്ചുകൊണ്ട് വടക്കോട്ട് സാവകാശം മുന്നേറുകയായിരുന്നു. കുളച്ചലിനും കോട്ടാറിനും ഇടക്കുള്ള പ്രദേശം മുഴുവൻ ഡച്ചു നിയന്ത്രണത്തിലായി. അവർ വ്യാപാരങ്ങളും തുടങ്ങി.
"https://ml.wikipedia.org/wiki/കുളച്ചൽ_യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്