"കേരള നിയമസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 26:
== ചരിത്രം ==
{{പ്രധാന ലേഖനം|കേരളത്തിലെ മന്ത്രിസഭകൾ}}
[[ഇന്ത്യ|ഇന്ത്യയിലെ]] ജനാധിപത്യ ഭരണക്രമങ്ങളുടെ പരീക്ഷണ ശാലയായിരുന്നു [[കേരളം]] എന്നു പറയാം. സ്വാതന്ത്ര്യത്തിനു മുമ്പുതന്നെ [[കേരളം|കേരളത്തിൽ]] നിയമനിർമ്മാണ സഭയടക്കമുള്ള സംവിധാനങ്ങൾ നിലനിന്നിരുന്നു. ഇന്ത്യാ സ്വാതന്ത്ര്യത്തിനു മുമ്പ് [[കേരളം|കേരളത്തിന്റെ]] തെക്കൻ പ്രദേശങ്ങൾ ഭരിച്ചിരുന്ന [[തിരുവതാംകൂർതിരുവിതാംകൂർ]] മഹാരാജാവിന്റെ പരീക്ഷണങ്ങളാണ് കേരള നിയമസഭയുടെ പിറവിക്കു വഴിമരുന്നിട്ടതെന്നു പറയാം. കേരളത്തിന്റെ തെക്കേ അറ്റത്തെ സ്വതന്ത്രരാജ്യമായിരുന്നു തിരുവിതാംകൂർ, വേണാട് എന്ന് കൊച്ചു നാട്ടുരാജ്യത്തിൽ നിന്ന്, [[മാർത്താണ്ഡവർമ്മ|മാർത്താണ്ഡവർമ്മയുടെ]] കാലത്ത് വിശാലരൂപം പ്രാപിച്ചതണ്. [[൧൭൯൫]]-ലെ (1795) തിരുവിതാംകൂർ- ബ്രിട്ടീഷ് സഖ്യം രാജ്യത്തിന്റെ പരമാധികാര നിലക്ക് മാറ്റം വരുത്തിയിരുന്നു.
=== തിരുവതാംകൂർ ലെജിസ്ലേറ്റിവ് കൌൺസിൽ ===
<!--[[പ്രമാണം:Divanschamber.jpg|thumb|right|180px|തിരുവതാംകുർ ദിവാന്റെ ചേമ്പർ. ഇവിടെയാണ് ലെജിസ്ലേറ്റിവ് കൌൺസിലിന്റെ ആദ്യ യോഗം ചേർന്നത്.]]
"https://ml.wikipedia.org/wiki/കേരള_നിയമസഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്