"കൃഷ്ണഗാഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
[[ഗാഥ|ഗാഥാപ്രസ്ഥാനത്തിൽ]] ഉണ്ടായിട്ടിള്ള ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥങ്ങളിൽ ഒന്നാണ് '''കൃഷ്ണഗാഥ'''. [[ശ്രീകൃഷ്ണൻ|ശ്രീകൃഷ്ണന്റെ]] ജീവിതം ആവിഷ്കരിക്കുന്ന ഭക്തിപ്രധാനമായ ഈ കാവ്യത്തിന്റെ കർത്താവിനെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല. ഉത്തരകേരളത്തിൽ [[വടകര|വടകരയ്ക്ക്]] സമീപമുള്ള [[ചെറുശ്ശേരി]] ഇല്ലത്തെ ഒരു [[നമ്പൂതിരി|നമ്പൂതിരിയാണ്]] ഇതിന്റെ രചയിതാവ് എന്ന് പരക്കെ വിശ്വസിച്ചുപോരുന്നു<ref>സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ പ്രൊഫ. ഡി. പദ്മനാഭൻ ഉണ്ണി</ref>
 
''poda fuck mona''== വിഷയം ==
ശ്രീകൃഷ്ണന്റെ അവതാരം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള കഥകളാണ് കൃഷ്ണഗാഥയിലെ പ്രദിപാദ്യം. [[ഭാഗവതം|ഭാഗവതത്തിലെ]] കാര്യങ്ങൾ ഏകദേശം അതുപോലെ തന്നെ എഴുതിയിരിക്കുന്ന ഈ ഗ്രന്ഥത്തിലും നാല്പത്തേഴ് കഥകളാണുള്ളത്.
കൃഷ്ണഗാഥയുടെ രചയിതാവ് ചെറുശ്ശേരി നമ്പൂതിരിയാണെന്ന് വിശ്വസിച്ചുപോരുന്നു.
"https://ml.wikipedia.org/wiki/കൃഷ്ണഗാഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്