"ഭൂമിശാസ്ത്രനിർദ്ദേശാങ്കവ്യവസ്ഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
117.204.84.165 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...
No edit summary
(ചെ.) (117.204.84.165 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...)
[[ധ്രുവം|ഇരുധ്രുവങ്ങൾക്കും]] മധ്യത്തിലായി നിലകൊള്ളുന്ന അക്ഷാംശരേഖയാണ്‌ മദ്ധ്യരേഖ അഥവാ [[ഭൂമദ്ധ്യരേഖ]] (equator). ഈ രേഖയുടെ അക്ഷാംശം 0 ഡിഗ്രിയാണ്‌.
 
0 ഡിഗ്രി രേഖാംശം കണക്കാക്കുന്ന രേഖയെയാണ്‌ പ്രൈം മെറിഡിയൻ എന്നു പറയുന്നത്. മിക്കവാറും ജ്യോഗ്രഫിക് കോഓർഡിനേറ്റ് സിസ്റ്റങ്ങളും [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] [[ഗ്രീനിച്ച്|ഗ്രീനിച്ചിലൂടെ]] കടന്നു പോകുന്ന രേഖാംശരേഖയെയാണ്‌ പ്രൈം മെറിഡിയൻ ആയി കണക്കാക്കുന്നത്. [[ബേൺ]], [[ബൊഗോട്ട]], [[പാരീസ്]uiuiiiiiiiiiiiiiiiiiiiiiiiiiii] തുടങ്ങിയ സ്ഥലങ്ങളിലൂടെ കടന്നു പോകുന്ന രേഖാംശരേഖകളെ പ്രൈം മെറിഡിയനായി കണക്കാക്കുന്ന ജി.സി.എസുകളും ചില രാജ്യങ്ങൾ ഉപയോഗിക്കുന്നുണ്ട്.
 
മദ്ധ്യരേഖയും, പ്രൈം മെറിഡിയനും കൂട്ടിമുട്ടുന്ന ബിന്ദുവാണ്‌ ഗ്രാറ്റിക്sheronയൂളിന്റെ പ്രാരംഭബിന്ദു (origin). ഇവിടത്തെ അറെ പ്രാരംഭബിന്ദു (origin). ഇവിടത്തെ അറെ പ്രാരംഭബിന്ദു (origin). ഇവിടത്തെ അറെ പ്രാരംഭബിന്ദു (origin). ഇവിടത്തെ അറെ പ്രാരംഭബിന്ദു (origin). ഇവിടത്തെ അറെ പ്രാരംഭബിന്ദു (origin). ഇവിടത്തെ അറെ പ്രാരംഭബിന്ദു (origin). ഇവിടത്തെ അറെ പ്രാരംഭബിന്ദു (origin). ഇവിടത്തെ അറെഗ്രാറ്റിക്യൂളിന്റെ പ്രാരംഭബിന്ദു (origin). ഇവിടത്തെ അക്ഷാംശവും രേഖാംശവും (0,0) ആയിരിക്കും. <!--The globe is then divided into four geographical quadrants that are based on compass bearings from the origin. North and south are above and below the equator, and west and east are to the left and right of the prime meridian.-->
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1876088" എന്ന താളിൽനിന്ന് ശേഖരിച്ചത്