പ്രധാന മെനു തുറക്കുക

മാറ്റങ്ങൾ

398 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
== സസ്തനിവർഗങ്ങൾ ==
 
[[മനുഷ്യൻ|മനുഷ്യനും]] സസ്തനിയാണ്. പറക്കാൻ കഴിവുള്ള സസ്തനിയാണ് [[വവ്വാൽ]]. മുട്ടയിടുന്ന സസ്തനിയാണ് [[പ്ലാറ്റിപസ്]], [[എക്കിഡ്‌ന]] എന്നിവ. [[തിമിംഗലം]], [[സീൽ]] എന്നിവയും സസ്തനികളാണ്.
 
== മുട്ടയിടുന്ന സസ്തനികൾ ==
 
മുട്ടയിടുന്ന സസ്തനികളാണ് പ്ലാറ്റിപ്പസ്, എക്കിഡ്ന എന്നിവ. മുട്ട വിരിഞ്ഞുണ്ടാകുന്ന കുുഞ്ഞുങ്ങളെ ഇവ പാലൂട്ടി വളർത്തുന്നു.
 
{{animal-stub|Mammal}}
116

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1876021" എന്ന താളിൽനിന്ന് ശേഖരിച്ചത്