"ഈജിയൻ കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[File:Location Aegean Sea.png|thumb|right|upright=1.10|ലോകഭൂപടത്തിൽ ഈജിയൻ കടലിന്റെ സ്ഥാനം]]
[[File:Aegean Sea map bathymetry-fr.jpg|thumb|right|upright=1.10|[[Topographic map|Topographical]] and [[Bathymetric chart|bathymetric]] map]]
[[മദ്ധ്യധരണ്യാഴി|മദ്ധ്യധരണ്യാഴിയുടെ]] [[ഗ്രീസ്|ഗ്രീസിനും]] [[ടർക്കിതുർക്കി|ടർക്കിക്കുംതുർക്കിക്കും]] മധ്യേയുള്ള ഭാഗമാണ് '''ഈജിയൻ കടൽ'''. ബാൾക്കൻ മുനമ്പിനും അനത്തോളിയ മുനമ്പിനും ഇടയിലാണിത് സ്ഥിതി ചെയ്യുന്നത്. വടക്ക് ദിക്കിൽ [[മർമറ കടൽ|മർമറ കടലിനോടും]] ബോസ്ഫോറസ് കടലിടുക്ക് വഴി [[കരിങ്കടൽ|കരിങ്കടലിനോടും]] ബന്ധപ്പെട്ടിരിക്കുന്നു.
 
==പേരിന് പിന്നിൽ==
വരി 34:
==തർക്കങ്ങൾ==
 
ഈ മേഖലയിൽ ഗ്രീസ്, ടർക്കിതുർക്കി എന്നീ രാജ്യങ്ങൾ തമ്മിൽ പല തർക്കങ്ങളും ഉണ്ടായിട്ടുണ്ട്. 1970 മുതൽ ഇവ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധങ്ങളേയും ബാധിച്ചു തുടങ്ങി. 1987-ലും 1996-ലും ഈ പ്രശ്നങ്ങൾ സൈനികനടപടിയിലേക്ക് നീങ്ങിയേക്കാവുന്ന അവസ്ഥ വരെയായി. പ്രധാനമായും സമുദ്രാതിർത്തി, വ്യോമാതിർത്തി, ഈ മേഖലയിലൂടെയുള്ള യുദ്ധവിമാനങ്ങളുടെ പറക്കൽ, പ്രത്യേക സാമ്പത്തിക മേഖല മുതലായ വിഷയങ്ങളിലാണ് തർക്കങ്ങൾ<ref>{{cite web |url=http://www.icj-cij.org/docket/index.php?sum=324&code=gt&p1=3&p2=3&case=62&k=81&p3=5 |title=Aegean Sea Continental Shelf (Greece v. Turkey) |last1= |first1= |last2= |first2= |date= |website=www.icj-cij.org |publisher=അന്താരാഷ്ട്ര നീതിന്യായ കോടതി |accessdate=26 നവംബർ 2013}}</ref><ref>{{cite web |url=http://www.diploweb.com/The-Greco-Turkish-dispute-over-the.html |title=The Greco-Turkish dispute over the Aegean Sea : a possible solution ? |last1=ഓർട്ടോലാന്റ് |first1=ഡിഡിയർ|last2= |first2= |date= |website=ഡിപ്ലോവെബ്.കോം |publisher= |accessdate=26 November 2013}}</ref> .
 
==അവലംബം==
"https://ml.wikipedia.org/wiki/ഈജിയൻ_കടൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്