തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വർഗ്ഗം:നോബൽ സമ്മാനം നേടിയ വനിതകൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗി...) |
No edit summary |
||
| movement = [[യഥാതഥ്യപ്രസ്ഥാനം]], [[Decadent movement|Decadence]]
}}
1926ൽ [[നോബൽ സമ്മാനം]] നേടിയ [[ഇറ്റലി|ഇറ്റാലിയൻ]] [[സാഹിത്യം|സാഹിത്യകാരിയാണ്]] '''ഗ്രേസിയ ദേലേദ'''.<ref name='Nobel Literature'>[http://www.nobelprize.org/nobel_prizes/literature/laureates/1926/ The Nobel Prize in Literature 1926]</ref>
==ജീവിതരേഖ==
1871 സെപ്റ്റംബർ 27നു [[ഇറ്റലി]]യിലെ നുയോറോയിൽ ജനിച്ചു.<ref name='Nobel Profile'>[http://www.nobelprize.org/nobel_prizes/literature/laureates/1926/deledda-facts.html Grazia Deledda - Facts]</ref> ഇവരുടെ പിതാവ് നുയോറോയിലെ മേയറായിരുന്നു. നന്നേ ചെറുപ്പത്തിൽത്തന്നെ സാഹിത്യരചനയിൽ താത്പര്യം കാട്ടിയ ദെലെദയുടെ ആദ്യ നോവലായ "സാൻഗ്വെ സാർദെ" പതിനഞ്ചാം വയസ്സിൽ പ്രസിദ്ധീകരിച്ചു.
സാർദീനിയയിലെ ജനങ്ങളുടെ ജീവിതരീതി, സ്വഭാവത്തിലെ പ്രത്യേകതകൾ, അവിടെ പ്രചാരത്തിലിരുന്ന പരമ്പരാഗത കഥകൾ എന്നിവയെല്ലാം പുറംലോകത്തിന് വ്യക്തമായും ആദർശത്തിന്റെ മേമ്പൊടിയോടെയും കാട്ടിക്കൊടുത്തതിന്റെ പേരിൽ 1926ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ദേലേദയ്ക്കു ലഭിച്ചു.<ref name='Nobel Literature'/>
[[1936]] [[ആഗസ്റ്റ് 15]]നു [[റോം|റോമിൽ]] വച്ച് ഗ്രേസിയ ദേലേദ അന്തരിച്ചു<ref name='Nobel Profile'/>.
|