"ഗ്രേസിയ ദേലേദ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

540 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
==ജീവിതരേഖ==
1871 സെപ്റ്റംബർ 27നു [[ഇറ്റലി]]യിലെ നുയോറോയിൽ ജനിച്ചു.<ref name='Nobel Profile'>[http://www.nobelprize.org/nobel_prizes/literature/laureates/1926/deledda-facts.html Grazia Deledda - Facts]</ref> ഇവരുടെ പിതാവ് നുയോറോയിലെ മേയറായിരുന്നു. നന്നേ ചെറുപ്പത്തിൽത്തന്നെ സാഹിത്യരചനയിൽ താത്പര്യം കാട്ടിയ ദെലെദയുടെ ആദ്യ നോവലായ സാൻഗ്വെ സാർദെ പതിനഞ്ചാം വയസ്സിൽ പ്രസിദ്ധീകരിച്ചു.
 
[[1936]] [[ആഗസ്റ്റ് 15]]നു റോമിൽ വച്ച് ഗ്രേസിയ ദേലേദ അന്തരിച്ചു<ref name='Nobel Profile'/>.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1875811" എന്ന താളിൽനിന്ന് ശേഖരിച്ചത്