"തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) →ചരിത്രം |
|||
വരി 32:
== ചരിത്രം ==
[[Image:Tvla.jpg|thumb|left|തിരുവല്ല നഗരത്തിൽ നിന്നും പുറത്തേക്കുള്ള കാഴ്ച]]
തിരുവല്ലയെ പറ്റി സൂചനയുള്ള ഏറ്റവും പഴയ രേഖ [[തിരുമങ്കൈ ആഴ്വാർ|തിരുമങ്കൈ ആഴ്വാരുടെ]] ശ്രീവല്ലഭനെ പ്രകീർത്തിച്ചുള്ള പത്ത് പാസുരങ്ങളാണ്. ഈ പാസുരങ്ങളിൽ വല്ലവാഴ് എന്നാണ് സ്ഥലനാമ സൂചന. പതിനാലാം ശതകത്തിന്റെ പ്രഥമാർദ്ധത്തിൽ രചിക്കപ്പെട്ട [[ഉണ്ണുനീലി സന്ദേശം|ഉണ്ണുനീലി സന്ദേശത്തിൽ]] തിരുവല്ലയെ പറ്റിയുള്ള പരാമർശം 'വല്ലവായ്' എന്നാണ്. <ref name=tvla_grandhavari/> ചരിത്രഗവേഷകൻമാർ സൂചിപ്പിക്കുന്നത് ബി.സി.500-നു മുൻപേ തന്നെ ഇവിടെ ജനവാസം ഉണ്ടായിരുന്നുവെന്നാണ്{{തെളിവ്}}. തിരുവല്ല താലൂക്കിന്റെ പടിഞ്ഞാറെ പ്രദേശമായ [[നിരണം]] അന്നത്തെ പ്രമുഖ [[തുറമുഖം|തുറമുഖമായിരുന്നു]]. മധ്യകാലത്തിൽ കച്ചവടക്കാരായ ക്രിസ്ത്യാനികളുടെ കുടിയേറ്റത്തോടെ വ്യാപാരം അഭിവൃദ്ധിപ്പെട്ടു. ഉണ്ണുനീലി സന്ദേശത്തിൽ കൊല്ലത്തെയും കോഴിക്കോടിനെയും വെല്ലുന്ന അങ്ങാടി എന്നാണ് അവരുടെ വാസകേന്ദ്രമായിരുന്ന തിരുവല്ല '''കാവിൽ കമ്പോള'''(ഇന്നത്തെ ഏറങ്കാവ് ക്ഷേത്രത്തിനും കാവിൽ ക്ഷേത്രത്തിനും ഇടയിലുള്ള ഭാഗം)ത്തെപ്പറ്റി പരാമർശിക്കുന്നത്.{{തെളിവ്}}
സംസ്ഥാന പുനഃസംഘടനയ്ക്ക് മുൻപ് ഈ സ്ഥലം ഇരുപത്തിയാറു പകുതികൾ ചേർന്ന് ഒരു നാട്ടുരാജ്യത്തോളം വലിപ്പമുള്ള താലൂക്കായിരുന്നു. ഈ താലൂക്കിൽ അന്നുൾപ്പേട്ടിരുന്ന [[ഇരവിപേരൂർ]], [[കവിയൂർ]], [[കല്ലൂപ്പാറ]], [[എഴുമറ്റൂർ]], [[പുത്തൻകാവ്]], [[പന്തളം]], [[വടക്കേക്കര]] മുതലായ പകുതികൾക്ക് ഇന്നത്തെ ചില താലൂക്കുകളോളം തന്നെ വലിപ്പം ഉണ്ടായിരുന്നു. അന്ന് തിരുവല്ലാ താലൂക്കിന്റെ വിസ്തൃതി ഇരുന്നൂറ്റിപ്പന്ത്രണ്ട് ചതുരശ്ര [[മൈൽ]] ആയിരുന്നു. {{തെളിവ്}}
പഴയ തിരുവല്ല ഗ്രാമത്തിന്റെ അതിരുകൾ വടക്ക് [[ചങ്ങനാശ്ശേരി]] താലൂക്കിലുള്ള [[വാഴപ്പള്ളി|വാഴപ്പള്ളിയിലെ]] [[കണ്ണമ്പേരൂർ]] പാലവും തെക്ക് [[മാവേലിക്കര]] താലൂക്കിൽ [[ചെന്നിത്തല]] ആറും കിഴക്ക് [[കവിയൂർ]] കൈത്തോടും പടിഞ്ഞാറ് [[നീരേറ്റുപുറം|നീരേറ്റുപുറത്ത്]] [[പമ്പ|പമ്പയാറുമായിരുന്നു]].
==ആരാധനാലയങ്ങൾ==
|