"ഗ്രേറ്റ് ബ്രിട്ടൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 22:
[[പ്രമാണം:Satellite image of Great Britain and Northern Ireland in April 2002.jpg|thumb|250px|ഗ്രേറ്റ് ബ്രിട്ടണ്ടെ ഉപഗ്രഹചിത്രം]]
[[ആനി രാജ്ഞി]]യുടെ ഭരണത്തിൻ കീഴിൽ [[1707]] [[മേയ് 1]]
[[ബ്രിട്ടീഷ് ഐൽസ്|ബ്രിട്ടീഷ് ദ്വീപസമൂഹത്തിലെയും]] [[യൂറോപ്പ്|യൂറോപ്പിലേയും]] ഏറ്റവും വലിയ ദ്വീപായ ഗ്രേറ്റ് ബ്രിട്ടണ് , ആഗോളാടിസ്ഥാനത്തിൽ [[ദ്വീപുകളുടെ വിസ്തീർണ്ണമനുസരിച്ചുള്ള പട്ടിക| വലിപ്പത്തിൽ ]] എട്ടാം സ്ഥാനവും , [[ദ്വീപുകളുടെ ജനസംഖ്യയനുസരിച്ചുള്ള പട്ടിക| ജനസാന്ദ്രതയിൽ ]] മൂന്നാം സ്ഥാനവുമാണ് ഉളളത്'. യൂറോപ്പ്യൻ ഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഗ്രേറ്റ് ബ്രിട്ടന്റെ പടിഞ്ഞാറായി [[അയർലണ്ട്]] സ്ഥിതി ചെയ്യുന്നു. [[യുണൈറ്റഡ് കിങ്ഡം|യുണൈറ്റഡ് കിംങ്ഡത്തിന്റെ]] ഭൂരിഭാഗം ഭൂപ്രദേശവും ഗ്രേറ്റ് ബ്രിട്ടണിലാണ്.
വരി 33:
ഗ്രേറ്റ് ബ്രിട്ടണു ചുറ്റും അനേകം ദ്വീപുകളും ചെറുദ്വീപുകളും ഉണ്ട്. ഇതിന്റെ ആകെ വിസ്തീർണ്ണം 209,331 [[ചത്രുരശ്ര കിലോമീറ്റർ|ച. കി.]] (80,823 ചതുരശ്ര മൈൽ)<ref name="unep">United Nations Environment Programme (UNEP) IS[[LAND]] DIRECTORY TABLES "ISLANDS BY LAND AREA". Retrieved from http://islands.unep.ch/Tiarea.htm on August 25, 2006.</ref> ആണ്.
[[ജാവ (ദ്വീപ്)|ജാവയ്ക്കും]] [[ഹോൺഷു|ഹോൺഷുവിനും]] ശേഷം ലോകത്തിലെ [[ദ്വീപുകളുടെ ജനസംഖ്യയനുസരിച്ചുള്ള പട്ടിക|ഏറ്റവും ജനവാസമുള്ള മൂന്നാമത്തെ
ഗ്രേറ്റ് ബ്രിട്ടൺ അതിന്റെ നീളമേറിയ വടക്കു-തെക്കേ അച്ചുതണ്ടിൽ പത്തു ഡിഗ്രി [[അക്ഷാംശം|അക്ഷാംശത്തോളം]] വ്യാപിച്ചു കിടക്കുന്നു. ഭൗമശാസ്ത്രപരമായി ദ്വീപിന്റെ കിഴക്കും തെക്കും പ്രദേശങ്ങളും താഴ്ന്ന പ്രദേശങ്ങളും പടിഞ്ഞാറൻ, വടക്കൻ പ്രദേശങ്ങൾ കുന്നുകളും മലകളുമാണ്.
|