"ഗ്രേറ്റ് ബ്രിട്ടൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) fixing web references
No edit summary
വരി 22:
[[പ്രമാണം:Satellite image of Great Britain and Northern Ireland in April 2002.jpg|thumb|250px|ഗ്രേറ്റ് ബ്രിട്ടണ്ടെ ഉപഗ്രഹചിത്രം]]
 
ആൻ[[ആനി രാജ്ഞിയുടെരാജ്ഞി]]യുടെ ഭരണത്തിൻ കീഴിൽ [[1707]] [[മേയ് 1]]-ന് [[ഇംഗ്ലണ്ട്]], [[സ്കോട്ട്ലാന്റ്]] എന്നീ രാജ്യങ്ങൾ ചേർന്നുണ്ടായതാണ് '''ഗ്രേറ്റ് ബ്രിട്ടൺ'''. 1801-ൽ [[അയർലാന്റ്]] കൂടിച്ചേർന്ന് [[യുണൈറ്റഡ് കിങ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടൺ ആൻറ് അയർലാന്റ്]] രൂപംകൊള്ളുന്നതുവരെ ഗ്രേറ്റ് ബ്രിട്ടൺ നിലകൊണ്ടു.
 
[[ബ്രിട്ടീഷ് ഐൽസ്|ബ്രിട്ടീഷ് ദ്വീപസമൂഹത്തിലെയും]] [[യൂറോപ്പ്|യൂറോപ്പിലേയും]] ഏറ്റവും വലിയ ദ്വീപായ ഗ്രേറ്റ് ബ്രിട്ടണ് , ആഗോളാടിസ്ഥാനത്തിൽ [[ദ്വീപുകളുടെ വിസ്തീർണ്ണമനുസരിച്ചുള്ള പട്ടിക| വലിപ്പത്തിൽ ]] എട്ടാം സ്ഥാനവും , [[ദ്വീപുകളുടെ ജനസംഖ്യയനുസരിച്ചുള്ള പട്ടിക| ജനസാന്ദ്രതയിൽ ]] മൂന്നാം സ്ഥാനവുമാണ് ഉളളത്'. യൂറോപ്പ്യൻ ഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഗ്രേറ്റ് ബ്രിട്ടന്റെ പടിഞ്ഞാറായി [[അയർലണ്ട്]] സ്ഥിതി ചെയ്യുന്നു. [[യുണൈറ്റഡ് കിങ്ഡം|യുണൈറ്റഡ് കിംങ്ഡത്തിന്റെ]] ഭൂരിഭാഗം ഭൂപ്രദേശവും ഗ്രേറ്റ് ബ്രിട്ടണിലാണ്‌ബ്രിട്ടണിലാണ്.
 
[[ഇംഗ്ലണ്ട്]], [[സ്കോട്ട്‌ലൻഡ്]], [[വെയിൽസ്]] എന്നിവയും അവയുടെ തലസ്ഥാനനഗരങ്ങളായ [[ലണ്ടൺ]], [[എഡിൻബറോ]], [[കാർഡിഫ്]] എന്നിവയും ഈ ദ്വീപിൽ സ്ഥിതി ചെയ്യുന്നു.
വരി 31:
{{main|ഗ്രേറ്റ് ബ്രിട്ടന്റെ ഭൂമിശാസ്ത്രം}}
{{see|ഇംഗ്ലണ്ടിന്റെ ഭൂമിശാസ്ത്രം|സ്കോട്ട്ലണ്ടിന്റെ ഭൂമിശാസ്ത്രം|വെയിൽസിന്റെ ഭൂമിശാസ്ത്രം}}
ഗ്രേറ്റ് ബ്രിട്ടണു ചുറ്റും അനേകം ദ്വീപുകളും ചെറുദ്വീപുകളും ഉണ്ട്. ഇതിന്റെ ആകെ വിസ്തീർണ്ണം 209,331&nbsp;[[ചത്രുരശ്ര കിലോമീറ്റർ|ച. കി.]] (80,823 ചതുരശ്ര മൈൽ)<ref name="unep">United Nations Environment Programme (UNEP) IS[[LAND]] DIRECTORY TABLES "ISLANDS BY LAND AREA". Retrieved from http://islands.unep.ch/Tiarea.htm on August 25, 2006.</ref> ആണ്‌ആണ്.
 
[[ജാവ (ദ്വീപ്)|ജാവയ്ക്കും]] [[ഹോൺഷു|ഹോൺഷുവിനും]] ശേഷം ലോകത്തിലെ [[ദ്വീപുകളുടെ ജനസംഖ്യയനുസരിച്ചുള്ള പട്ടിക|ഏറ്റവും ജനവാസമുള്ള മൂന്നാമത്തെ ദ്വീപുമാണ്‌]] ഗ്രേറ്റ് ബ്രിട്ടൺ.<ref>See [http://www.geohive.com/cd/index.php Geohive.com Country data]; [http://www.stat.go.jp/english/data/kokusei/2000/final/hyodai.htm Japan Census of 2000]; [http://www.statistics.gov.uk/ United Kingdom Census of 2001]. The editors of [[List of islands by population]] appear to have used similar data from the relevant statistics bureaux, and totalled up the various administrative districts that comprise each island, and then done the same for less populous islands. An editor of this article has not repeated that work. Therefore this plausible and eminently reasonable ranking is posted as unsourced [[വിക്കിപീഡിയ:Common knowledge|common knowledge]].</ref>
 
ഗ്രേറ്റ് ബ്രിട്ടൺ അതിന്റെ നീളമേറിയ വടക്കു-തെക്കേ അച്ചുതണ്ടിൽ പത്തു ഡിഗ്രി [[അക്ഷാംശം|അക്ഷാംശത്തോളം]] വ്യാപിച്ചു കിടക്കുന്നു. ഭൗമശാസ്ത്രപരമായി ദ്വീപിന്റെ കിഴക്കും തെക്കും പ്രദേശങ്ങളും താഴ്ന്ന പ്രദേശങ്ങളും പടിഞ്ഞാറൻ, വടക്കൻ പ്രദേശങ്ങൾ കുന്നുകളും മലകളുമാണ്‌മലകളുമാണ്.
 
[[ഹിമയുഗം]] അവസാനിക്കുന്നതിനുമുമ്പ് ഗ്രേറ്റ് ബ്രിട്ടൺ യൂറോപ്പിന്റെ ഒരു ഉപദ്വീപായിരുന്നു; ഉയർന്നുവന്ന സമുദ്രനിരപ്പ് ഹിമം ഉരുകാൻ ഇടയാക്കുകയും [[ഇംഗ്ലീഷ് ചാനൽ]] രൂപപ്പെടുകയും ചെയ്തു. ഇന്ന് ഇംഗ്ലീഷ് ചാനൽ ബ്രിട്ടണെ യൂറോപ്പിൽനിന്ന് ഏറ്റവും ചുരുങ്ങിയത് 21 മൈൽ (34 കിമീ) എങ്കിലും ദൂരത്തിലാക്കിയിരിക്കുന്നു.
"https://ml.wikipedia.org/wiki/ഗ്രേറ്റ്_ബ്രിട്ടൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്