→‎ഏകദിന ക്രിക്കറ്റ്: പുതിയ ഉപവിഭാഗം
വരി 195:
 
[[ഏകദിന ക്രിക്കറ്റ്]] താളിലെ ഇന്റർവിക്കികൾ ചേർക്കുന്ന ഭാഗത്ത് ഇപ്പോൾ കിടക്കുന്ന ഡാറ്റാസെറ്റ് മൊത്തമായി എഡിറ്റ് ചെയ്യാൻ എന്ത് ചെയ്യണം...? ഇപ്പോഴത് Limited Overs Cricket ആണ്. അത് മാറ്റി ആ ഡാറ്റാസെറ്റ് മൊത്തത്തിൽ ODI ആക്കാൻ എന്താ ചെയ്യേണ്ടത്...? ഭാവിയിലും ആവശ്യം വരുമ്പോൾ ഉപയോഗിക്കാമല്ലോ... {{പുഞ്ചിരി}} --[[ഉപയോക്താവ്:Wikiwriter|വിക്കിറൈറ്റർ]] : <small>[[ഉപയോക്താവിന്റെ സംവാദം:Wikiwriter|സംവാദം]]</small> 18:22, 28 നവംബർ 2013 (UTC)
:നിലവിൽ വിക്കിഡേറ്റയിലെ [[d:Q1814174]] എന്ന ഐറ്റമാണ് പരിമിത ഓവർ ക്രിക്കറ്റിനുവേണ്ടി നിലവിലുള്ളത്. അവിടെ നമ്മൾ ഏകദിനക്രിക്കറ്റ് എന്ന താൾ ലിങ്ക് ചെയ്തിരിക്കുകയാണ്. അത് ആദ്യം ഒഴിവാക്കണം. [[d:Q1814174]] എന്ന താളിലെ Wikipedia pages linked to this item എന്ന ഭാഗത്ത് മലയാളം വിക്കിയിലേക്കുള്ള ലിങ്ക് കാണാം. അത് എഡിറ്റ് ചെയ്ത് ഒഴിവാക്കുക. ഏകദിനക്രിക്കറ്റിനുവേണ്ടിയുള്ള വിക്കിഡേറ്റ ഐറ്റം [[d:Q175157]] ആണ്; അതിലേക്ക് മലയാളത്തിലെ ഏകദിനക്രിക്കറ്റ് എന്ന താൾ കണ്ണിചേർക്കുകയും ചെയ്യുക. മറ്റു ലിങ്കുകളെല്ലാം സ്വയം ശരിയായിക്കൊള്ളും. --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 02:17, 29 നവംബർ 2013 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Vssun" എന്ന താളിൽനിന്ന് ശേഖരിച്ചത്