"ഭാസ്കരാചാര്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{PU|Bhaskara I}}
ഭാരതത്തിലെ ഏറ്റവും പ്രശസ്തരായ ഗണിത ശാസ്ത്രജ്ഞന്മാരിൽ ഒരാളാണ് ഭാസ്കരൻ ഒന്നാമൻ. എ.ഡി. 600ലാണ് അദ്ദേഹം ജീവിച്ചിരുന്നതെന്ന് കരുതുന്നുന്നു.<ref>http://www.britannica.com/EBchecked/topic/853503/Bhaskara-I</ref> ഭാസ്കരൻ ഒന്നാമൻ [[ത്രികോണമിതി|ത്രികോണമിതിക്ക്]] നൽകിയ സംഭാവനകൾ നിസ്തുലമാണ്. 90 ഡിഗ്രിക്ക് മുകളിലുള്ള കോണുകളുടെ സൈൻ വില കണ്ടുപിടിക്കാനുള്ള സമവാക്യം അദ്ദേഹം തയ്യാറാക്കിയിരുന്നു. യുക്തിഭാഷ എന്ന ഗ്രന്ഥത്തിൽ സൈൻ(എ+ബി)യുടെ വിപുലീകരണവും കൊടുത്തിരുന്നു. ആന്ധ്രാപ്രദേശിലെ വളഭി എന്ന സ്ഥലത്താണ് അദ്ദേഹത്തിന്റെ ജനനമെന്ന് കരുതപ്പെടുന്നു. <ref>http://www.britannica.com/EBchecked/topic/853503/Bhaskara-I</ref>[[ആര്യഭടൻ|ആര്യഭടന്റെ]] ഗണിതസംഭാവനകളെ അടിസ്ഥാനമാക്കി അദ്ദേഹം രചിച്ച മഹാഭാസ്കരീയ, ലഘുഭാസ്കരീയ, ആര്യഭടീയഭാഷ്യ എന്നിവ ദക്ഷിണേന്ത്യയിൽ പരക്കെ പ്രചരിച്ചവയാണ്.
== മഹാഭാസ്കരീയ ==
"https://ml.wikipedia.org/wiki/ഭാസ്കരാചാര്യൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്