"ഭാസ്കരാചാര്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

' ഭാരതത്തിലെ ഏറ്റവും പ്രശസ്തരായ ഗണിത ശാസ്ത്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു
No edit summary
വരി 1:
ഭാരതത്തിലെ ഏറ്റവും പ്രശസ്തരായ ഗണിത ശാസ്ത്രജ്ഞന്മാരിൽ ഒരാളാണ് ഭാസ്കരൻ ഒന്നാമൻ. എ.ഡി. 600ലാണ് അദ്ദേഹം ജീവിച്ചിരുന്നതെന്ന് കരുതുന്നുന്നു.<ref>http://www.britannica.com/EBchecked/topic/853503/Bhaskara-I</ref> ഭാസ്കരൻ ഒന്നാമൻ ത്രികോണമിതിക്ക് നൽകിയ സംഭാവനകൾ നിസ്തുലമാണ്. 90 ഡിഗ്രിക്ക് മുകളിലുള്ള കോണുകളുടെ സൈൻ വില കണ്ടുപിടിക്കാനുള്ള സമവാക്യം അദ്ദേഹം തയ്യാറാക്കിയിരുന്നു. യുക്തിഭാഷ എന്ന ഗ്രന്ഥത്തിൽ സൈൻ(എ+ബി)യുടെ വിപുലീകരണവും കൊടുത്തിരുന്നു. ആര്യഭടൻ,ആന്ധ്രാപ്രദേശിലെ ബ്രഹ്മഗുപ്തൻ,വളഭി ഭാസ്കരൻഎന്ന രണ്ടാമൻസ്ഥലത്താണ് എന്നിവരുംഅദ്ദേഹത്തിന്റെ മഹാൻമാരായജനനമെന്ന് ഭാരതീയകരുതപ്പെടുന്നു. ഗണിതശാസ്ത്രജ്ഞന്മാരായിരുന്നു<ref>http://www.britannica.com/EBchecked/topic/853503/Bhaskara-I</ref>ആര്യഭടന്റെ ഇവരുംഗണിതസംഭാവനകളെ ത്രികോണമിതിക്ക്അടിസ്ഥാനമാക്കി വിലപ്പെട്ടഅദ്ദേഹം സംഭാവനകൾരചിച്ച നൽകിയിട്ടുണ്ട്.മഹാഭാസ്കരീയ, ട്രികോണമിതിലഘുഭാസ്കരീയ, ഉപയോഗിച്ച് ഉയരവും അകലവും കണ്ടുപിടിക്കാനുള്ളആര്യഭടീയഭാഷ്യ പ്രവർത്തനങ്ങളുംഎന്നിവ പുരാതനദക്ഷിണേന്ത്യയിൽ ഭാരതീയഗ്രന്ഥങ്ങളിൽപരക്കെ കാണാംപ്രചരിച്ചവയാണ്.
മബാഭാസ്കരീയ എന്ന കൃതിയിൽ എട്ട് അധ്യായങ്ങളുണ്ട്. ഗണിതസംബന്ധിയായ ജ്യോതിശാസ്ത്രപാഠങ്ങളാണ് ഇതിലുള്ളത്. അധ്യായം 7 ൽ sin x ന് നൽകിയിട്ടുള്ള അപ്രോക്സിമേഷൻ ഈ വിധമാണ്.
ഭാരതീയ ഗണിതശാസ്ത്രജ്ഞന്മാർ കണ്ടുപിടിച്ച മഹത്തായ ആശയങ്ങൾ ആദ്യം അറേബ്യയിലേക്കും അവിടെനിന്നും യൂറോപ്പിലേക്കും കൊണ്ടുപോകുകയാണ് ചെയ്തത്.
:<math> \sin x \approx \frac{16x (\pi - x)}{5 \pi^2 - 4x (\pi - x)}, \qquad (0 \leq x \leq \frac{\pi}{2} )</math>
== അവലംബം ==
{{Reflist}}
"https://ml.wikipedia.org/wiki/ഭാസ്കരാചാര്യൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്