"കുളവാഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: വർഗ്ഗം:കളസസ്യങ്ങൾ എന്നത് വർഗ്ഗം:കളകൾ എന്നതായി മാറ്റുന്നു
No edit summary
വരി 18:
== ദൂഷ്യങ്ങൾ ==
കേരളത്തിലെ [[കായൽ|കായലുകളിലും]] [[തോട്|തോടുകളിലും]] കുളവാഴകളുടെ വ്യാപനം മൂലം സാരമായ പാരിസ്ഥിതിക-ജൈവവ്യവസ്ഥാപ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. കൃഷിക്കാർ ഇതിനെ കളയുടെ ഗണത്തിൽ പെടുത്തിക്കാണുന്നു. വളരെ വേഗം വളർന്ന് വ്യാപിക്കുന്ന ഈ കള, മനോഹരമായി പുഷ്പിക്കുന്ന സസ്യമാണ്. 12 ദിനംകൊണ്ട് ഇരട്ടി പ്രദേശത്ത് വ്യാപിക്കാൻ ശേഷിയുണ്ട് കുളവാഴക്ക്.
സ്വാഭാവിക ജലാശയത്തിന്റെ നീരൊഴുക്ക് തടഞ്ഞ് ബോട്ട് സർവീസ്, മത്സ്യബന്ധനം തുടങ്ങിയവ തടസ്സപ്പെടുന്നു. ഈ സസ്യം വളരുന്നിടത്തെ വെള്ളത്തിലേക്ക് സൂര്യപ്രകാശം കടത്തിവിടാത്തതിനാൽ, വെള്ളത്തിനടിയിലുള്ള ജീവജാലങ്ങൾക്ക് കുളവാഴ ഭീഷണിയാകുന്നു. അഞ്ച് ഭൂഖണ്ഡങ്ങളിലായി 50 രാജ്യങ്ങളിൽ ഈ കള ഇന്ന് പ്രശ്‌നം സൃഷ്ടിക്കുന്നു.<ref>http://www.mathrubhumi.com/static/others/special/php/print.php?id=42009</ref> ബംഗാളിൽ ഇപ്രകാരം വ്യാപക മത്സ്യകൃഷിനാശം സംഭവിച്ചതിനാൽ ഇത് ബംഗാളിന്റെ ഭീഷണി (Terror of Bengal) എന്നറിയപ്പെടുന്നു.
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/കുളവാഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്