"ഈജിയൻ കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,477 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
[[File:Location Aegean Sea.png|thumb|right|upright=1.10]]
[[File:Aegean Sea map bathymetry-fr.jpg|thumb|right|upright=1.10|[[Topographic map|Topographical]] and [[Bathymetric chart|bathymetric]] map]]
[[മദ്ധ്യധരണ്യാഴി|മദ്ധ്യധരണ്യാഴിയുടെ]] [[ഗ്രീസ്|ഗ്രീസിനും]] [[ടർക്കി|ടർക്കിക്കും]] മധ്യേയുള്ള ഭാഗമാണ് '''ഈജിയൻ കടൽ'''. ബാൾക്കൻ മുനമ്പിനും അനത്തോളിയ മുനമ്പിനും ഇടയിലാണിത് സ്ഥിതി ചെയ്യുന്നത്. വടക്ക് ദിക്കിൽ [[മാർമറ കടൽ|മാർമറ കടലിനോടും]] ബോസ്ഫോറസ് കടലിടുക്ക് വഴി [[കരിങ്കടൽ|കരിങ്കടലിനോടും]] ബന്ധപ്പെട്ടിരിക്കുന്നു. പഴയകാലത്ത് ''ആർക്കിപെലാഗോ'' (ഗ്രീക്ക് ഭാഷയിൽ കടലുകളുടെ നേതാവ് എന്നർത്ഥം) എന്നറിയപ്പെട്ടിരുന്നു.
 
==പേരിന് പിന്നിൽ==
 
പഴയകാലത്ത് ''ആർക്കിപെലാഗോ'' (ഗ്രീക്ക് ഭാഷയിൽ കടലുകളുടെ നേതാവ് എന്നർത്ഥം) എന്നറിയപ്പെട്ടിരുന്നു. ഈ വാക്ക് ഇംഗ്ലീഷ് ഭാഷയിൽ ''ദ്വീപസമൂഹം'' എന്ന അർത്ഥത്തിൽ പ്രയോഗിക്കപ്പെട്ടു പോരുന്നു. ഈജിയൻ എന്ന പേരിന് പണ്ട് മുതൽക്കു തന്നെ പല വിശദീകരണങ്ങളുമുണ്ട്. ഏയ്ഗേയ് എന്ന ഗ്രീക്ക് പട്ടണത്തിന്റെ പേരിൽ നിന്ന് രൂപം കൊണ്ടതാണെന്ന് ഒരു വിശ്വാസമുണ്ട്. ഈ കടലിൽ മുങ്ങിമരിച്ച ഈജിയ എന്നു പേരായ ആമസോണിയൻ രാജ്ഞി, മകൻ മരിച്ചുവെന്നു കരുതി ഈ കടലിൽ ചാടി ആത്മഹത്യചെയ്ത, തിസ്യൂസിന്റെ പിതാവായ ഈജിയസ് എന്നിവരുടെ പേരുകളുമായി ചേർത്തും ഈജിയൻ അറിയപ്പെടുന്നു. ബൾഗേറിയൻ, സെർബിയൻ മാസിഡോണിയൻ ഭാഷകളിൽ ''വെളുത്ത കടൽ'' എന്നർത്ഥമുള്ള പേരിലാണ് ഈജിയൻ കടൽ അറിയപ്പെടുന്നത്.
 
==ഭൂമിശാസ്ത്രം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1875534" എന്ന താളിൽനിന്ന് ശേഖരിച്ചത്