"ഈജിയൻ കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തർക്കങ്ങൾ
വരി 28:
==തർക്കങ്ങൾ==
 
ഈ മേഖലയിൽ ഗ്രീസ്, ടർക്കി എന്നീ രാജ്യങ്ങൾ തമ്മിൽ പല തർക്കങ്ങളും ഉണ്ടായിട്ടുണ്ട്. 1970 മുതൽ ഇവ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധങ്ങളേയും ബാധിച്ചു തുടങ്ങി. 1987-ലും 1996-ലും ഈ പ്രശ്നങ്ങൾ സൈനികനടപടിയിലേക്ക് നീങ്ങിയേക്കാവുന്ന അവസ്ഥ വരെയായി. പ്രധാനമായും സമുദ്രാതിർത്തി, വ്യോമാതിർത്തി, ഈ മേഖലയിലൂടെയുള്ള യുദ്ധവിമാനങ്ങളുടെ പറക്കൽ, പ്രത്യേക സാമ്പത്തിക മേഖല മുതലായ വിഷയങ്ങളിലാണ് തർക്കങ്ങൾ<ref>[http://www.icj-cij.org/docket/index.php?sum=324&code=gt&p1=3&p2=3&case=62&k=81&p3=5 Aegean Sea Continental Shelf (Greece v. Turkey), അന്താരാഷ്ട്ര നീതിന്യായ കോടതി]</ref>.
 
==അവലംബം==
"https://ml.wikipedia.org/wiki/ഈജിയൻ_കടൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്