"അവധ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 49:
|chapter = 13 - എക്സൈൽ ആൻഡ് റിട്ടേൺ - മൗണ്ട് അബു ആൻഡ് ലക്നോ (Exile and Return - Mount Abu and Lucknow), 1853 - 1857
|url=http://www.amazon.com/Brothers-Raj-Lives-Henry-Lawrence/dp/019579415X/ref=sr_1_1?ie=UTF8&qid=1353231367&sr=8-1}}</ref> 1856 ഫെബ്രുവരിയിൽ ഗവർണർ ജനറലായ [[ഡൽഹൗസി പ്രഭു|ഡൽഹൗസി]], ഭരണകർത്താവിന്റെ കഴിവുകേടാരോപിച്ച്, [[ദത്തപഹാരനയം|ദത്തപഹാരനയത്തിലെ]] വ്യവസ്ഥ പ്രകാരം അവധിനെ സമ്പൂർണ്ണ ബ്രിട്ടീഷ് അധീനതയിലാക്കി. [[വാജിദ് അലി ഷാ]] ആയിരുന്നു ഇക്കാലത്തെ അവധിന്റെ നവാബ്.<ref name=BIR-14/> കവിയും നർത്തകനുമായിരുന്ന അദ്ദേഹം സുഖഭോഗാസക്തനുമായിരുന്നു.<ref name=LM-126>ലാസ്റ്റ് മുഗൾ,{{സൂചിക|൧}} [https://books.google.co.in/books?id=wYW5J-jQn8QC&pg=PA126#v=onepage താൾ: 126]</ref>
സർക്കാരിന് ഭരണനിയന്ത്രണം ഉണ്ടായിരുന്നില്ലെന്ന കാരണമാണ് അവധിനെ കൂട്ടിച്ചേർക്കാൻ ഡൽഹൗസി ഉയർത്തിയ ന്യായം. എന്നാൽ ബ്രിട്ടീഷുകാരുടെ [[സൈനികസഹായവ്യവസ്ഥ]] മൂലമാണ് അവധ് ഭരണം താറുമാറായതെന്നും വിശകലനം ചെയ്യപ്പെട്ടിട്ടുണ്ട്. ക്രമസമാധാനത്തിന് ബ്രിട്ടീഷ് സൈന്യത്തെ ആശ്രയിക്കാനും തീരുമാനങ്ങളിൽ ബ്രിട്ടീഷ് റെസിഡന്റിന്റെ ഇടപെടലും മൂലം ഇന്ത്യൻ രാജാക്കാൻമാർക്കുണ്ടാകുന്ന അഭിമാനക്ഷതത്തിന്റെ സ്വാഭാവികപരിണാമമാണ് ഭരണത്തിലെ കാര്യക്ഷമതയില്ലായ്മ എന്നാണ് ഇക്കൂട്ടർ പറയുന്നത്. ഉത്തരേന്ത്യയിലെ ബ്രിട്ടീഷ് നിയന്ത്രിതപ്രദേശങ്ങളുടെ നടുക്ക് കിടക്കുന്ന അവധിന്റെ തന്ത്രപരമായ സ്ഥാനവും, ഇന്ത്യയിൽ മുഴുവൻ നാട്ടുരാജാക്കൻമാരുടെ ഭരണം അവസാനിപ്പിച്ച് ഏകീകൃതമായ ബ്രിട്ടീഷ് ഭരണം നടപ്പാക്കുക ഡൽഹൗസിയുടെ താൽപര്യവുമാണ് അവധ് ഏറ്റെടുക്കുന്നതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന് വിലയിരുത്തപ്പെടുന്നു.<ref name=BIR-14/> ഏറെ വിമർശിക്കപ്പെട്ട നടപടിയായിരുന്നു ഇത്. തൊട്ടടുത്ത വർഷം ഉത്തരേന്ത്യയിൽ വ്യാപകമായി നടന്ന ശിപായി ലഹള എന്നറിയപ്പെടുന്ന സൈനികലഹളയുടെ പിന്നിലെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്നായിരുന്നു ഈ ഏറ്റെടുക്കൽ നടപടി. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സൈന്യത്തിലെ ശിപായിമാരിൽ ഭൂരിഭാഗവും അവധ് മേഖലയിൽ നിന്നുള്ളവരായിരുന്നു.
ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സൈന്യത്തിലെ ശിപായിമാരിൽ ഭൂരിഭാഗവും അവധ് മേഖലയിൽനിന്നുള്ള ഗ്രാമപ്രദേശങ്ങളിൽനിന്നുള്ള ഉയർന്നജാതിയിൽപ്പെട്ട ഹിന്ദുക്കളായിരുന്നു. അവധിന്റെ പിടിച്ചെടുക്കൽ ഇവരെ തങ്ങളുടെ മണ്ണിൽത്തന്നെ കുടിയാന്മാരാക്കി മാറ്റി എന്ന മനോഭാവമുണ്ടാക്കി.<ref name=LM-126>ലാസ്റ്റ് മുഗൾ,{{സൂചിക|൧}} [https://books.google.co.in/books?id=wYW5J-jQn8QC&pg=PA126#v=onepage താൾ: 126]</ref> തൊട്ടടുത്ത വർഷം ഉത്തരേന്ത്യയിൽ വ്യാപകമായി നടന്ന ശിപായിലഹളയുടെ പ്രധാനപ്പെട്ട കാരണം ഇതായിരുന്നു.
 
ലക്നൗവിലെ റെസിഡന്റ് ആയിരുന്ന [[Sir James Outram, 1st Baronet|ജെയിംസ് ഔട്ട്റാം]] ആയിരുന്നു ബ്രിട്ടീഷുകാർ ഏറ്റെടുത്തതിനുശേഷം അവധിലെ ആദ്യത്തെ ചീഫ് കമ്മീഷണറായി 1856 ഫെബ്രുവരിയിൽ നിയമിതനായത്, ഇതിനുശേഷം [[Colville Coverly Jackson|കവേർലി ജോൺസൺ]] ചീഫ് കമ്മീഷണറായി. മൂന്നാമത്തെ ചീഫ് കമ്മീഷണറായി 1857 മാർച്ചിൽ നിയമിക്കപ്പെട്ട [[ഹെൻറി ലോറൻസ്]] <ref name=BIR-14>{{cite book
"https://ml.wikipedia.org/wiki/അവധ്" എന്ന താളിൽനിന്ന് ശേഖരിച്ചത്