"മദ്ധ്യധരണ്യാഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 169 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q4918 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
ഈജിയൻ കടൽ കണ്ണി
വരി 29:
കിഴക്കേയറ്റം മുതൽ പടിഞ്ഞാറേയറ്റം വരെ 3700 കി. മി. നീളമുള്ള ഇതിന്റെ വിസ്ത്രുതി ഏകദേശം 2512000 ച. കി. മി. ആണ്. 5150 മീറ്റർ പരമാവധി ആഴമുള്ള ഇതിനെ പടിഞ്ഞാറുഭാഗത്ത് [[ജിബ്രാൾട്ടർ കടലിടുക്ക്]] അറ്റ്ലാന്റിക് മഹാസമുദ്രവുമായി ബന്ധിപ്പിക്കുന്നു. വടക്കുകുഴക്കുഭാഗത്ത് മാർമരകടൽ, ഡാർഡനല്ലസ്സ്, ബോസ്ഫറസ് കടലിടുക്കുകൾ [[കരിങ്കടൽ|കരിങ്കടലുമായും]] തെക്കുകിഴക്കുഭാഗത്ത് സൂയസ് കനാൽ [[ചെങ്കടൽ|ചെങ്കടലുമായും]] ഇതിനെ ബന്ധിപ്പിക്കുന്നു.
 
[[സിസിലി|സിസിലിക്കും]] [[ആഫ്രിക്ക|ആഫ്രിക്കയ്ക്കും]] ഇടയിലുള്ള ഒരു സമുദ്രാന്തർ തിട്ട ഈ കടലിനെ പൂർവ്വ പശ്ചിമഭാഗങ്ങളായി വിഭജിക്കുന്നു. ഇവ വീണ്ടും അഡ്രിയാറ്റിക്, [[ഈജിയൻ കടൽ|ഏജിയൻ]], ടിറേനിയൻ, അയോണിയൻ, ലിലൂറുയൻ എന്നീ കടലുകളായി വിഭജിക്കപ്പെട്ടിരിക്കുന്നു.
 
മജോർക്ക, കോഴ്സിക്ക, സാർഡീനിയ, സിസിലി, ക്രീറ്റ്, സൈപ്രസ്, റോഡ്‌സ് എന്നിവയാണ് ഇതിലുള്ള പ്രധാന [[ദ്വീപ്|ദ്വീപുകൾ]].
"https://ml.wikipedia.org/wiki/മദ്ധ്യധരണ്യാഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്