"ഇന്ന് (ഇൻലന്റ് മാസിക)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

215 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
+
(+)
 
| title = ഇന്നു്
| image_file = INNU INLAND MAGAZINE.JPG
| image_size = 220px
| image_alt = ഇന്നു് (ഇൻലന്റ് മാസിക)
| image_caption = ഇന്നു് (ഇൻലന്റ് മാസിക)
}}
 
[[കേരളം|കേരളത്തിൽ]] നിന്നു് [[മലയാളം|മലയാളത്തിൽ]] പ്രസിദ്ധീകരിക്കുന്ന ഒരു [[ഇൻലന്റ് മാസിക]] ആണു് '''''ഇന്നു്'''''. 1981 മുതൽ [[മലപ്പുറം|മലപ്പുറത്തുനിന്നും]] മുടങ്ങാതെ പുറത്തിറങ്ങുന്ന ഈ മാസികയുടെ പത്രാധിപർ [[മണമ്പൂർ രാജൻബാബു]] ആണു്. ആരംഭം മുതൽ മണമ്പൂർ രാജൻബാബു തന്നെയാണു് ''ഇന്നി''ന്റെ പ്രസാധകനും പത്രാധിപരും. പ്രതിഫലം കൈപ്പറ്റാതെ മലയാളത്തിലെ ഏറ്റവും മികച്ച എഴുത്തുകാർ പോലും ''ഇന്നി''ന് സൃഷ്ടികൾ നൽകുന്നുവെന്നത് ഇതിന്റെ ഒരു സവിശേഷത ആണു്.
 
നൂറ് കോപ്പികളാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. 2006-ൽ ''ഇന്നി''’നു്നു് 8589 കോപ്പികൾ ഉണ്ടായിരുന്നു. ഇന്ത്യക്കു പുറമേ [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്ക]], [[യുണൈറ്റഡ് കിങ്ഡം|ഇംഗ്ലണ്ട്]], [[ഗൾഫ് രാജ്യങ്ങൾ]] എന്നിവിടങ്ങളിലും ഈ പ്രസിദ്ധീകരണത്തിനു വായനക്കാരുണ്ട്.
 
==ഉള്ളടക്കം==
 
== പ്രസാധനവും വിതരണവും ==
[[പ്രമാണം:Manamboor.JPG|thumb|left|100px|[[മണമ്പൂർ രാജൻബാബു]], പത്രാധിപർ]]
[[പ്രമാണം:ഇന്നു് ഇൻലന്റ് മാസിക.jpg|200px|right|thumb|ഇന്നു് മാസികയുടെ അകവശം. സ്കാൻഡ് പ്രതി]]
പ്രസാധകനായ പ്രശസ്ത കവി മണമ്പൂർ രാജൻബാബു മലപ്പുറത്ത് ജില്ലാ പോലീസ് ഒഫീസിൽ ഉദ്യോഗസ്ഥനായിരുന്നു. ''സുലേഖ'' എന്ന ഇൻലന്റ് മാസിക വായിച്ച്തിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് അദ്ദേഹം ''സംഗമം'' എന്ന പേരിൽ ആദ്യം ഒരു ഇൻലന്റ് മാസിക തുടങ്ങി. 1981-ലാണു രജിസ്ട്രേഷൻ ലഭിക്കുവാനായി '''ഇന്നു'ഇന്നു്'' എന്ന പേര് സ്വീകരിച്ചത്<ref name="nattupacha">{{cite web|title=‘ഇന്ന് ‘ വേണ്ടത് സ്നേഹം - മണമ്പൂർ രാജൻ ബാബുവിന്റെ ‘ഇന്ന് '‘മാസികയെപറ്റി|url=http://www.nattupacha.com/content.php?id=169|publisher=നാട്ടുപച്ച.കോം|accessdate=27 ഒക്ടോബർ 2010|author=ബി.ടി. അനിൽകുമാർ|language=മലയാളം}}</ref>. പിന്നീടൊരിക്കൽ [[ജി. അരവിന്ദൻ|ജി. അരവിന്ദന്റെ]] നിർദ്ദേശപ്രകാരം തലക്കെട്ടുകൾ കൈകൊണ്ടെഴുതിയവയും ബാക്കിഭാഗം അച്ചടിച്ചതുമായി മാറ്റി. പ്രസാധകൻ മുമ്പൊരിക്കൽ ഒരു കൈയ്യെഴുത്തു മാസിക പ്രസിദ്ധീകരിക്കുന്നതിനായി പ്രവർത്തിച്ചിരുന്നതിന്റെ അനുഭവ സമ്പത്തും ഈ മാറ്റത്തിന് കാരണമായി. ''ഇന്നി''ൽ പ്രസിദ്ധീകരിക്കുന്ന കൃതികൾക്ക് പ്രതിഫലം നൽകാറില്ല. എന്നിരുന്നാലും ഒരിക്കൽ [[എ. അയ്യപ്പൻ|അയ്യപ്പന്]] പ്രതിഫലം നൽകിയിട്ടുണ്ടെന്ന് പ്രസാധകൻ വ്യക്തമാക്കിയിട്ടുണ്ട്<ref name="nattupacha" />. തപാൽ ചിലവിനായുള്ള പോസ്റ്റൽ സ്റ്റാമ്പ് അയച്ച് നൽകുന്ന ആർക്കും മാസിക കിട്ടും. നിശ്ചിതമായ വരിസംഖ്യ ഇല്ല. പതിനായിരത്തിലധികം പേർക്ക് മാസിക ഇപ്പോൾ തപാലിൽ അയക്കുന്നുണ്ട്<ref name="pib">{{cite web|title=The “Humble” Post Card: The Ordinary “People’s” Communication Mode |url=http://pib.nic.in/newsite/efeatures.aspx?relid=80518|publisher=Press Information Bureau, Govt. of India|accessdate=20 സെപ്റ്റംബർ 2012|author=ഡോ. കെ. പരമേശ്വരൻ|language=ഇംഗ്ലീഷ്}}</ref>.
 
ഇടയ്ക്കിടെ വിശേഷാൽ പ്രതികളും പുറത്തിറക്കുന്നു. 1982-83 കാലത്താണ് ആദ്യ വിശേഷാൽ പ്രതി പുറത്തിറങ്ങിയത്. കവിതയ്ക്കായി സമർപ്പിച്ച് പ്രമുഖ കവികളുടെ സൃഷ്ടികൾ പ്രസിദ്ധീകരിച്ച ആ പതിപ്പിന് മൂന്നു രൂപ വിലയുമിട്ടിട്ടുണ്ടായിരുന്നു. 2006 വരെ പതിനൊന്ന് വിശേഷാൽ പ്രതികൾ പ്രസിദ്ധീകരിക്കപ്പെട്ടു<ref name="innu-25" />.
12,810

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1875257" എന്ന താളിൽനിന്ന് ശേഖരിച്ചത്