"കമ്പ്യൂട്ടർ ഫയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 1:
{{PU|Computer file}}
[[File:FileFolders.svg|thumb|200px|right|ഫയലുകൾ ഒരു ശ്രേണിയായി സൂക്ഷിച്ച് വെച്ചിരിക്കുന്ന വിധം]]
[[കമ്പ്യൂട്ടർ|കമ്പ്യൂട്ടറിൽ]] വിവരങ്ങൾ സൂക്ഷിച്ചുവെക്കാനുള്ള ഉപാധിയാണ് '''ഫയൽ'''. ഏതെങ്കിലും സുരക്ഷിത ശേഖരണസംവിധാനത്തിലാണ് ഫയലുകൾ ഉണ്ടാക്കുക. ഈ ഫയലുകളെ പിന്നീട് ആവശ്യാനുസാരം വായിക്കുകയും അവയിലെ വിവരങ്ങൾ [[കമ്പ്യൂട്ടർ പ്രോഗ്രാം|കമ്പ്യൂട്ടർ പ്രോഗ്രാമുകൾക്ക്]] ഉപയോഗിക്കാനും കഴിയും.
 
കമ്പ്യൂട്ടർ ഫയലുകളെ ആപ്പീസുകളിൽ വിവരങ്ങൾ ശേഖരിച്ചുവെയ്ക്കാനുപയോഗിക്കുന്ന കടലാസ് ഫയലുകളോടുപമിക്കാവുന്നതാണ്.
 
== ഫയലുകളുടെ ഉപയോഗരീതി ==
ഫയലുകൾ എങ്ങനെയാണ് ഉപയോഗിക്കുക എന്നത് കമ്പ്യൂട്ടറിൽ പ്രവർത്തിക്കുന്ന [[ഓപ്പറേറ്റിങ്‌ സിസ്റ്റം|ഓ.എസ്സുകളെ]] അടിസ്ഥാനമാക്കിയുള്ളതാണ്. എന്നിരുന്നാലും എല്ലാ ഓ.എസ്സുകളിലും താഴെ പറയുന്ന പ്രവർത്തികൾ ചെയ്യുവാൻ സാധിക്കും.
 
# ഒരു പ്രത്യേക നാമത്തിൽ പുതിയ ഫയൽ ഉണ്ടാക്കുക
വരി 16:
 
== ഫയലുകളിൽ വിവരം ശേഖരിക്കപ്പെടുന്ന വിധം ==
മിക്ക [[ഓപ്പറേറ്റിങ്‌ സിസ്റ്റം|ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലും]] ഫയലുകൾ ഒരു കൂട്ടം [[ബൈറ്റ്|ബൈറ്റുകളുടെ]] അറെയായിട്ടാണ് ക്രമീകരിച്ചിട്ടുള്ളത്. ഫയലിൽ ശേഖരിച്ചുവെച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഫയലുകളെ തരം തിരിച്ചിട്ടുള്ളത്. മൈക്രോസോഫ്റ്റ്[[മൈക്രോസോഫ്റ്റ്‌ വിൻഡോസ്വിൻഡോസ്‌]] ഓ.എസ്സുകളിൽ ഇതിനു പകരം ഫയലിന്റെ എക്സ്റ്റൻഷനാണ് തരം തിരിക്കുവാൻ ഉപയോഗിക്കുന്നത്.

എല്ലാ ഫയലുകളിലും അവയെക്കുറിച്ചുള്ള വിവരങ്ങൾ സൂക്ഷിച്ചുവെക്കും, ഫയൽ മുഴുവനായും വായിക്കാതെ അവയെക്കുറിച്ചുള്ള ഒരു വിവരണം ഇതിലൂടെ ഓ.എസ്സുകൾക്ക് ലഭിക്കുന്നു.
 
== ഫയലുകൾ ക്രമീകരിക്കുന്ന വിധം==
സാധാരണയായി കമ്പ്യൂട്ടറിൽ ഫയലുകളെ അവയുടെ പേരിന്റെ അടിസ്ഥാനത്തിലാണ് ക്രമീകരിക്കാറുള്ളത്. മറ്റ് സാധനങ്ങൾ ക്രമീകരിക്കുന്നതുപോലെ കമ്പ്യൂട്ടറിലും ഫയലുകളെ കൂട്ടങ്ങളായി ക്രമീകരിക്കാം. ഇത്തരത്തിലുള്ള കൂട്ടത്തിനെ [[കമ്പ്യൂട്ടർ ഫോൾഡർ|ഫോൾഡർ]] അഥവാ ഡയറക്ടറി എന്നാണ് പറയാറ്.
 
ഒരു ഫോൾഡറിൽ ഒരു കൂട്ടം ഫയലുകളോ ഫയലുകളിലേക്കുള്ള കണ്ണികളോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ഉണ്ടായിരിക്കും. എല്ലാ ഓപ്പറേറ്റിങ് സിസ്റ്റങ്ങളും ഒരു ഫോൾഡറിൽ മറ്റ് ഫോൾഡറുകൾ ഉണ്ടാക്കാൻ അനുവദിക്കും.
"https://ml.wikipedia.org/wiki/കമ്പ്യൂട്ടർ_ഫയൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്