"കമ്പ്യൂട്ടർ ഫയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'കമ്പ്യൂട്ടറിൽ വിവരങ്ങൾ സൂക്ഷിച്ചുവെക്കാനുള...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

12:35, 27 നവംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

കമ്പ്യൂട്ടറിൽ വിവരങ്ങൾ സൂക്ഷിച്ചുവെക്കാനുള്ള ഉപാധിയാണ് ഫയൽ. ഏതെങ്കിലും സുരക്ഷിത ശേഖരണസംവിധാനത്തിലാണ് ഫയലുകൾ ഉണ്ടാക്കുക. ഈ ഫയലുകളെ പിന്നീട് ആവശ്യാനുസാരം വായിക്കുകയും അവയിലെ വിവരങ്ങൾ കമ്പ്യൂട്ടർ പ്രോഗ്രാമുകൾക്ക് ഉപയോഗിക്കാനും കഴിയും.

"https://ml.wikipedia.org/w/index.php?title=കമ്പ്യൂട്ടർ_ഫയൽ&oldid=1875119" എന്ന താളിൽനിന്ന് ശേഖരിച്ചത്