"ആനന്ദമയി മാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:സന്യാസിമാർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 1:
{{Prettyurl|Anandamayi Ma}}{{നിഷ്പക്ഷത}}{{അപൂർണ്ണം}}{{ആധികാരികത}}
{{Infobox Hindu leader
|name={{pagename}}
വരി 14:
|quote="Who is it that loves and who that suffers? He alone stages a play with Himself; who exists save Him? The individual suffers because he perceives duality. It is duality which causes all sorrow and grief. Find the One everywhere and in everything and there will be an end to pain and suffering."<ref>Ananda Varta, Vol. 9, No. 4.</ref>
|footnotes=}}
ഭാരതത്തിലെ പ്രമുഖയായ ഒരു ആത്മീയ വ്യക്തിത്വമായിരുന്നു ബംഗാളിലെ ആനന്ദമയി മാ.
 
==ജീവിതം==
 
ബംഗാളിൽ ഖിവരാദേശത്ത് 1896 ഏപ്രിൽ 30 ന് ജനിച്ച നിർമ്മലാ സുന്ദരി എന്ന ബാലിക, കുട്ടിക്കാലത്തു തന്നെ ദിവ്യാനുഭൂതികൾ നേടി . അന്നത്തെ നാട്ടുനടപ്പനുസരിച്ച് പതിമൂന്നാം വയസ്സിൽ വിവാഹിതയായെങ്കിലും അവർ തന്റെ ധ്യാനാത്മകജീവിതം തുടർന്നു. ഭർത്താവായി വന്ന ഭോലാനാഥിനെ അവർ പിതാജീ എന്നു വിളിച്ചുപോന്നു. അചിരേണ അദ്ദേഹം അവരുടെ ശിഷ്യനാവുകയാണ് ഉണ്ടായത്.
നൈസർഗ്ഗികവും ജന്മസിദ്ധവുമായ യോഗാനുഭൂതിയിൽ മുഴുകി എപ്പോഴും കഴിഞ്ഞിരുന്ന അവരെ ജനസാമാന്യം ആദരപൂർവ്വം ആനന്ദമയി മാ എന്നു വിളിച്ചുപോന്നു.മായുടെ മൊഴികൾ അവാച്യമാം വിധം സംഗീതാത്മകമായിരുന്നു. അതിമധുരമായിരുന്നു ആ സ്വരം.
"https://ml.wikipedia.org/wiki/ആനന്ദമയി_മാ" എന്ന താളിൽനിന്ന് ശേഖരിച്ചത്