"ഗമാൽ അബ്ദുന്നാസർ (ഈജിപ്ത്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PU|Gamal Abdel Nasser}} {{Infobox officeholder | name = ഗമാൽ അബ്ദുന്നാസർ <br> Gam...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 97:
ഈജിപ്തിന്റെ രണ്ടാമത്തെ പ്രസിഡന്റായിരുന്നു 1956 മുതൽ 1970 വരെ ഭരിച്ച '''ഗമാൽ അബ്ദുന്നാസർ''' അഥവാ '''ജമാൽ അബ്ദുന്നാസർ''' ({{lang-en|Gamal Abdel Nasser Hussein}}).
(1918 ജനുവരി 15–1970 സെപ്റ്റംബർ 28). [[1952-ലെ ഈജിപ്ഷ്യൻ വിപ്ലവം|1952-ലെ ഈജിപ്ഷ്യൻ വിപ്ലവത്തിന്റെ]] മുഖ്യസൂത്രധാരനും വിപ്ലവാനന്തര ഭരണകൂടത്തിൽ ഉപപ്രധാനമന്ത്രിയുമായിരുന്നു ഗമാൽ. 1953-ൽ ഭൂപരിഷ്കരണ നിയമം നടപ്പിലാക്കി. പ്രസിഡന്റായിരുന്ന [[മുഹമ്മദ് നജീബ് (ഈജിപ്റ്റ്)|മുഹമ്മദ് നജീബിനെ]] വീട്ടുതടങ്കലിലാക്കുകയും 1956-ൽ പ്രസിഡന്റായി സ്വയം അവരോധിക്കുകയും ചെയ്തു.
 
[[വർഗ്ഗം:ഈജിപ്തിന്റെ പ്രസിഡന്റുമാർ]]
"https://ml.wikipedia.org/wiki/ഗമാൽ_അബ്ദുന്നാസർ_(ഈജിപ്ത്)" എന്ന താളിൽനിന്ന് ശേഖരിച്ചത്