"രാഷ്ട്രപതി ഭരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{PU|President's_rule}}
 
[[ഇന്ത്യൻ ഭരണഘടന|ഭരണഘടനയുടെ]] 356-ആം വകുപ്പനുസരിച്ച് സംസ്ഥാനഭരണം [[രാഷ്ട്രപതി]] ഏറ്റെടുക്കുന്നതിനെയാണ് '''രാഷ്ട്രപതി ഭരണം''' എന്ന് വാക്ക് കൊണ്ട് സൂചിപ്പിക്കുന്നത്. ഭരണഘടനാപരമായ ഉത്തരവാദിത്തം വേണ്ട രീതിയിൽ നിർവഹിക്കാൻ ഒരു സംസ്ഥാന ഗവണ്മെന്റിന് കഴിയാതെ വരുമ്പോൾ ഗവണ്മെന്റിനെ പിരിച്ചുവിടാൻ രാഷ്ട്രപതി ഈ അധികാരം ഉപയോഗിച്ചുവരുന്നു. [[കേരളം|കേരളത്തിൽ]] ഏഴ് തവണ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിട്ടുണ്ട് <ref name=m1/>.
 
==രാഷ്ട്രപതി ഭരണം കേരളത്തിൽ==
"https://ml.wikipedia.org/wiki/രാഷ്ട്രപതി_ഭരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്