"അമൃതാനന്ദമയി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.240.190.3 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
{{Advert}} എന്ന ഫലകം നീക്കം ചെയ്യുന്നു.
വരി 24:
 
== മാതാ അമൃതാനന്ദമയി മിഷൻ ട്രസ്റ്റ്==
 
{{Advert}}
 
ലോകമെമ്പാടുമുള്ള അമൃതാനന്ദമയിശിഷ്യർ ചേർന്ന് രൂപവത്കരിച്ചതാണ് [[മാതാ അമൃതാനന്ദമയീ മഠം|മാതാ അമൃതാനന്ദമയി മിഷൻ ട്രസ്റ്റ്]]. ഈ സ്ഥാപനം ലോകത്ത് പലയിടങ്ങളിലായി 200-ലെറെ ആശ്രമങ്ങൾ, അനാഥ മന്ദിരങ്ങൾ, പ്രൈമറി, സെക്കൻഡറി സ്കൂളുകൾ, എഞ്ചിനീയറിംഗ്, മെഡിക്കൽ കോളേജുകൾ എന്നിവ സ്ഥാപിച്ചു. കേരളത്തിലും, ഇന്ത്യയുടെ പലഭാഗങ്ങളിലുമായി 25,000 വീടുകൾ പാവപ്പെട്ടവർക്ക് സൗജന്യമായി നിർമ്മിച്ചുകൊടുക്കുന്ന ഒരു പദ്ധതിയും, 50,000 അനാഥ സ്ത്രീകൾക്കുള്ളൊരു പെൻഷൻ പദ്ധതിയും ട്രസ്റ്റ് ആവിഷ്കരിച്ചിട്ടുണ്ട്. [[2004]]-ലെ സുനാമി ബാധിതരെ സഹായിക്കാൻ 100 കോടി രൂപയുടെ ബൃഹത്തായൊരു പദ്ധതിയും ട്രസ്റ്റ് നടപ്പാക്കി.<ref>http://malayalam.oneindia.in/news/2005/01/15/ker-amruthanandamayi_relief.html വെബ്‌ദുനിയ 15-01-2005</ref>
"https://ml.wikipedia.org/wiki/അമൃതാനന്ദമയി" എന്ന താളിൽനിന്ന് ശേഖരിച്ചത്