"രാഷ്ട്രപതി ഭരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,148 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
രാഷ്ട്രപതി ഭരണം കേരളത്തിൽ table
No edit summary
(രാഷ്ട്രപതി ഭരണം കേരളത്തിൽ table)
{{PU|President's_rule}}
 
[[ഇന്ത്യൻ ഭരണഘടന|ഭരണഘടനയുടെ]] 356-ആം വകുപ്പനുസരിച്ച് സംസ്ഥാനഭരണം [[രാഷ്ട്രപതി]] ഏറ്റെടുക്കുന്നതിനെയാണ് '''രാഷ്ട്രപതി ഭരണം''' എന്ന് വാക്ക് കൊണ്ട് സൂചിപ്പിക്കുന്നത്. ഭരണഘടനാപരമായ ഉത്തരവാദിത്തം വേണ്ട രീതിയിൽ നിർവഹിക്കാൻ ഒരു സംസ്ഥാന ഗവണ്മെന്റിന് കഴിയാതെ വരുമ്പോൾ ആ ഗവണ്മെന്റിനെ പിരിച്ചുവിടാൻ രാഷ്ട്രപതി ഈ അധികാരം ഉപയോഗിച്ചുവരുന്നു.
 
==രാഷ്ട്രപതി ഭരണം കേരളത്തിൽ==
{| class="wikitable sortable"
|-
! തുടങ്ങിയ തീയതി !! അവസാനിച്ച തീയതി !! കുറിപ്പുകൾ
|-
| 23-3-1956 || 5-4-1957 || കേരളപ്പിറവി മുതൽ ഒരു വർഷം രാഷ്ട്രപതി ഭരണമാണ് ഉണ്ടായിരുന്നത്
|-
| 31-7-1959 || 22-2-1960 || ഒന്നാം ഇ.എം.എസ്. മന്ത്രിസഭക്കെതിരായി നടന്ന വിമോചന സമരത്തെ തുടർന്നു മന്ത്രിസഭയെ പിരിച്ചുവിട്ടു.
|-
| 10-9-1964 || 6-3-1967 || സഖ്യകക്ഷികളുടെ പിന്തുണ നഷ്ടപ്പെട്ടതിനാൽ കാലാവധി പൂർത്തിയാക്കുംമുമ്പ് ആർ. ശങ്കറിന് രാജിവെക്കേണ്ടിവന്നു.
|-
| 4-8-1970 || 3-10-1970 || -
|-
| 5-12-1979 || 25-1-1980 || -
|-
| 21-10-1981 || 28-12-1981 || -
|-
| 17-3-1982 || 23-5-1982 || -
|}
<ref name=m1>[http://www.niyamasabha.org/codes/ginfo_10.htm Kerala Legislature - President's Rule in Kerala at a glance]</ref>
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1875034" എന്ന താളിൽനിന്ന് ശേഖരിച്ചത്