"മാതാ അമൃതാനന്ദമയീ മഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 56:
കൂടാതെ ഭാരതത്തിൽ ആകമാനം 50-ൽ അധികം വിദ്യാലയങ്ങൾ മഠത്തിന്റെ കീഴിൽ അമൃത വിദ്യാലയങ്ങൾ എന്ന പേരിൽ പ്രവർത്തിച്ചു വരുന്നു<ref>http://vidyalayam.amrita.edu/</ref>.എഞ്ചിനീയറിംഗ്, വൈദ്യശാസ്ത്രം, ബയൊടെക്നോളജി, നാനോ ടെക്നോളജി, മാനേജ്മെന്റ് മുതലായ വിഷയങ്ങളിൽ ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കുന്ന [[അമൃത വിശ്വവിദ്യാപീഠം]] എന്ന സർവ്വകലാശാലയും പ്രവർത്തിച്ചു വരുന്നു.<ref>http://www.amrita.edu/about/overview.php</ref>
 
<!--
===ഗവേഷണം===
കമ്പ്യൂട്ടർ, ഹാപ്ടിക്സ് ടെക്നോളജി, ഇ-ലേണിംഗ് മുതലായ നൂതന സംവിധാനങ്ങളിലും, വൈദ്യ ശാസ്ത്രം, നാനോ ടെക്നോളജി, ബയോടെക്നോളജി തുടങ്ങിയവയിലും നിരവധി ഗവേഷണങ്ങൾക്ക് അമൃതാനന്ദമായി മഠത്തിനു കീഴിലുള്ള സർവ്വകലാശാല നേതൃത്വം നല്കുന്നു. പ്രകൃതി ദുരന്തങ്ങളെ മുൻകൂട്ടി അറിയുവാനായി വയർലെസ്സ് സാങ്കേതിക വിദ്യ, ഹൃദയസ്പന്ദനം തുടർച്ചയായ് നിരീക്ഷിക്കുന്ന ഉപകരണങ്ങൾ, തുടങ്ങി നിരവധി ഗവേഷണഫലങ്ങൾ മഠത്തിന്റെ സർവകലാശാല വികസിപ്പിച്ചിട്ടുണ്ട്<ref>http://www.mathrubhumi.com/online/malayalam/news/story/2508293/2013-09-15/kerala</ref>.[[നാനോ സാങ്കേതികവിദ്യ]]യുടെ സഹായത്തോടെ ‘അമൃത സ്മാർട്ട്’ എന്ന പേരിൽ ലോകത്തിലെ ആദ്യത്തെ നാനോ സോളാർ സെൽ വികസിപ്പി അമൃത സർവകലാശാല വികസിപ്പിച്ചിട്ടുണ്ട്.<ref>http://www.indiavisiontv.com/2012/02/25/36004.html</ref>. കൂടാതെ അർബ്ബുദ ചികിത്സയിൽ ഉപകാരപ്പെടുന്ന നാനോ ഔഷദ്ധവും ഇവർ വികസിപ്പിച്ചിട്ടുണ്ട്.<ref>http://malayalam.yahoo.com/%E0%B4%85%E0%B4%B0%E0%B5%8D-%E0%B4%AC%E0%B5%81%E0%B4%A6-%E0%B4%9A%E0%B4%BF%E0%B4%95%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B8-%E0%B4%A8%E0%B4%BE%E0%B4%A8%E0%B5%8B-%E0%B4%92%E0%B5%97%E0%B4%B7%E0%B4%A7%E0%B4%B5%E0%B5%81%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF-152803850.html</ref>
 
<!--
===ആരോഗ്യ പരിപാലനം===
===ഭക്ഷണ വിതരണം===
"https://ml.wikipedia.org/wiki/മാതാ_അമൃതാനന്ദമയീ_മഠം" എന്ന താളിൽനിന്ന് ശേഖരിച്ചത്