"രാഷ്ട്രപതി ഭരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഭരണഘടനയുടെ 356-ആം വകുപ്പനുസരിച്ച് സംസ്ഥാനഭരണം ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

09:47, 27 നവംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഭരണഘടനയുടെ 356-ആം വകുപ്പനുസരിച്ച് സംസ്ഥാനഭരണം രാഷ്ട്രപതി ഏറ്റെടുക്കുന്നതിനെയാണ് രാഷ്ട്രപതി ഭരണം എന്ന് വാക്ക് കൊണ്ട് സൂചിപ്പിക്കുന്നത്. ഭരണഘടനാപര ഉത്തരവാദിത്തം വേണ്ട രീതിയിൽ നിർവഹിക്കാൻ ഒരു സംസ്ഥാന ഗവണ്മെന്റിന് കഴിയാതെ വരുമ്പോൾ ആ ഗവണ്മെന്റിനെ പിരിച്ചുവിടാൻ രാഷ്ട്രപതി ഈ അധികാരം ഉപയോഗിച്ചുവരുന്നു.

രാഷ്ട്രപതി ഭരണം കേരളത്തിൽ

[1]


വിമർശനം

അവലംബം

"https://ml.wikipedia.org/w/index.php?title=രാഷ്ട്രപതി_ഭരണം&oldid=1875024" എന്ന താളിൽനിന്ന് ശേഖരിച്ചത്