"അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18:
ഒട്ടു മിക്ക മതങ്ങളും അമ്മയ്ക്ക് ദൈവതുല്യ സ്ഥാനമാണ് നൽകിയിരിക്കുന്നത്.ഹിന്ദു മതത്തിലെ പല ദേവതകളും വിശ്വാസികളാൽ അമ്മ എന്നാണ് വിളിക്കപ്പെടുന്നത്.യേശുവിന്റെ മാതാവായ മറിയത്തെ ക്രിസ്തുമതവിശ്വാസികൾ പരിശുദ്ധ മാതാവ് എന്നാണ് സംബോധന ചെയ്യുന്നത്.
=== സാമൂഹ്യ തലത്തിൽ ===
മത ജീവിതം സാമൂഹിക ജീവിതത്തെയും സ്വാധീനിച്ചിരുന്നു. ഇന്നത്തെ കേരളവും തമിഴകവും ഉൾപ്പെട്ട 'ചേര സാമ്രാജ്യത്തിൽ ' ഉന്നത കുലത്തിൽപ്പെട്ട സ്ത്രീകളെ അമ്മ എന്നാണ് മറ്റുള്ളവരാൽ വിളിക്കപ്പെടുന്നത്. ചേര ചക്രവർത്തിയായ 'ചേരമാൻ പെരുമാൾ{{തെളിവ്}} ' ''ക് നായ് തോമ്മ വഴി കുടിയേറ്റക്കാരായ സുറിയാനി ക്രിസ്ത്യാനികൾക്കു'' കൊടുത്ത ശ്രേഷ്ട പദവിയിലൂടെ അവർ 'അച്ഛൻ ', 'അമ്മ' എന്നു വിളിക്കപ്പെട്ടു. ഉദാ: ചാക്കോച്ചൻ , പാപ്പച്ചൻ , മറിയാമ്മ, ഏലിയാമ്മ എന്നിങ്ങനെ. ഇന്നും കുടിയേറ്റക്കാരുടെ പിന്മുറക്കാരായ '''ക്നാനായക്കാരുടെ''' ഇടയിൽ ഇപ്രകാരം വിളിക്കപ്പെടുന്നു. രാജ ഭരണ കാലത്ത് മറ്റുള്ളവർക്ക് ഇത് ഉപയോഗിക്കുവാൻ അനുവാദം ഉണ്ടായിരുന്നില്ല.{{തെളിവ്}}
 
==പെറ്റമ്മ==
"https://ml.wikipedia.org/wiki/അമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്